ഇന്ന് ഒട്ടുമിക്ക ആളുകളും എല്ലാത്തരത്തിലുള്ള വയലുകളും വെളിച്ചെണ്ണയും അതുപോലെ തന്നെ ഷോപ്പുകളിൽ നിന്ന് വാങ്ങുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള വെളിച്ചെണ്ണകളുടെ വിശുദ്ധി എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് ഇത്തരത്തിലുള്ള വെളിച്ചെണ്ണ ഇന്ന് നമുക്ക് ലഭ്യമാകുന്നുണ്ട് അതായത് കെമിക്കൽ ഉൾപ്പെടുന്ന ഇന്ന് വെളിച്ചെണ്ണ ലഭ്യമാകുന്നത് എന്നാൽ ഇത്തരത്തിലുള്ള വെളിച്ചെണ്ണ കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അല്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നതിന് നമുക്ക് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.
എന്നറിയാതിരുവിധത്തിലുള്ള കെമിക്കലുകളും മറ്റുമടങ്ങാത്ത ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് മുട്ടും ബുദ്ധിമുട്ടും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ എങ്ങനെ വീട്ടിൽ തന്നെ വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ഇതിനായിട്ട് പ്രധാനമായും ആവശ്യമായിട്ടുള്ളത് തേങ്ങ തന്നെയായിരിക്കും തേങ്ങ ചിറകുക എന്നത് ഒത്തിരി ആളുകൾക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് .
എന്നാൽ തേങ്ങ ചിരകാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് എങ്ങനെ വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിക്കാം എന്ന് സാധിക്കും എന്നതിനെ കുറിച്ചാണ് പറയുന്നത് തേങ്ങ ചിരകി കഷ്ടപ്പെടാതെ തന്നെ നമുക്ക് ഇത്തരത്തിൽ പ്രകൃതിദത്തമായ രീതിയിൽ വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ് എങ്ങനെയാണ് വെളിച്ചെണ്ണ തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
തേങ്ങ ചെറുകാതെ തന്നെ തേങ്ങ നമുക്ക് നല്ല രീതിയിൽ തന്നെ എടുക്കാൻ സാധിക്കും ഇതിനെ കുക്കറിൽ അല്പം വെള്ളം വച്ചതിനുശേഷം നമുക്ക് ആവശ്യമുള്ളത്ര തേങ്ങ ഇട്ടതിനുശേഷം വിസിൽ അടിക്കുക അതിനുശേഷം നമുക്ക് കുക്കർ ഓഫ് ചെയ്ത് ചൂടാറുമ്പോൾ നമുക്ക് തേങ്ങ അതിൽ നിന്ന് എടുക്കാവുന്നതാണ് നമുക്ക് ചെറിയ കഷണങ്ങളായി നുറുക്കി നമുക്ക് മിക്സിയിലിട്ട് മറിച്ച് പാൽ എടുക്കാവുന്നതാണ്.