പാവപ്പെട്ട കുട്ടി പാട്ടുപാടാൻ വന്നപ്പോൾ റിയാലിറ്റി ഷോയിൽ സംഭവിച്ചത്…

പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ പലർക്കും അവരുടെ കഴിവുകൾ ചെറിയ രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കണമെന്നില്ല ഇന്നത്തെ ലോകത്ത് അതിനുള്ള സാഹചര്യങ്ങൾ വളരെയധികം ഉണ്ടെങ്കിലും അത് എല്ലാവർക്കും ലഭ്യമാകണമെന്നില്ല അത്തരത്തിൽ ഒരു ചെറിയ കുട്ടിയുടെ കഥയാണ് ഇവിടെ പറയുന്നത്.

   

ജീവിതം നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ചിലപ്പോൾ മുന്നോട്ടുപോവുക പ്രതീക്ഷിതമായ പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിച്ചു എന്ന് വരും. നമ്മൾ വിചാരിക്കാത്ത കാര്യങ്ങൾ അല്ലെങ്കിൽ നമ്മൾ ആഗ്രഹിക്കാത്ത കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ സംഭവിച്ചു എന്നും വരാം.

ഇവിടെ പെൺകുട്ടിയുടെയും മകന്റെയും ജീവിതത്തിൽ അതാണ് സംഭവിച്ചിരിക്കുന്നത് ജീവിതം അവരെ വളരെയധികം പ്രതിസന്ധി ഘട്ടങ്ങളിലൂടെ അവരെ മുന്നോട്ട് നയിച്ചെങ്കിലും പിന്നീട് അവർക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിച്ചു എന്നത് വളരെ അധികം ഈശ്വരൻ ഗ്രഹം ഉള്ള ഒരു കാര്യം തന്നെയായിരിക്കും. എന്താണ് ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. അമ്മ പറഞ്ഞത് കുറച്ച് സ്വരങ്ങൾ മാത്രമേ വശമുള്ള കുട്ടി വിനയത്തോടെ പറഞ്ഞു.

ശ്രീകൃഷ്ണൻ അപ്പോഴാണ് ആ സ്ത്രീയെ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ള മുഖം പേരെന്താ അയാൾ അവരോട് ചോദിച്ചു ദേവിക ഞാൻ ഗാനമേളകൾക്ക് പാടുമായിരുന്നു സാറേ ഞാൻ കണ്ടിട്ടുണ്ട് ഒന്ന് രണ്ട് തവണ നമ്മൾ ഒന്നിച്ചു പാടിയിട്ടുണ്ട്. അയാൾക്കൊപ്പം ഓർമ്മവന്നു സ്കൂളിൽ മാഷ് അറിഞ്ഞത് മോനെ കുറച്ചുനേരം സംഗീതം പറഞ്ഞു കൊടുക്കാമോ പിന്നെന്താ എന്നെക്കൊണ്ട് പറ്റുന്ന പോലെ ചെയ്യാമല്ലോ വൈകുന്നേരം വീട്ടിലിട്ടു വന്നോളൂ അറിയാം മാഷേ കുട്ടി ഉത്സാഹത്തോടെ പറഞ്ഞു മോന്റെ പേരെന്താ കാശ് കാശിനാഥൻ