നമ്മുടെ വീടുകളിൽ ഇപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും പ്ലാസ്റ്റിക് കവറുകൾ എന്നത് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നമുക്ക് എപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ ആയിട്ടാണ് സാധനങ്ങള്‍ ലഭിക്കാറുള്ളത് ഈ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കുന്ന കാര്യം ചെയ്യുന്നതിന് സാധിക്കുന്നതാണ് ഒട്ടുമിക്ക ആളുകളും ഇത്തരത്തിൽ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും ഒന്നില്ലെങ്കിലും പുറത്തേക്ക് വലിച്ചെറിയുകയോ.
അല്ലെങ്കിൽ നമുക്ക് പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേന എന്ന വിഭാഗം അവർക്ക് നൽകുകയോ ചെയ്യുന്നവരാണ് എന്നാൽ നമുക്ക് വീട്ടിൽ തന്നെ ലഭ്യമാകുന്ന പ്ലാസ്റ്റിക് കവറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ നല്ല രീതിയിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് മനസ്സിലാക്കുക . നമുക്ക് ചോക്ലേറ്റും മറ്റും വാങ്ങുമ്പോൾ ഇത്തിരി കട്ടിയുള്ള പ്ലാസ്റ്റിക് കവറുകൾ ലഭിക്കുന്നതായിരിക്കും.
അതായത് അതിന്റെ ഇത്തിരി കട്ടിയുള്ള പ്ലാസ്റ്റിക് ബാഗിൽ ആയിട്ടായിരിക്കും നമുക്ക് ലഭിക്കുക ഈ പ്ലാസ്റ്റിക് അവറുകൾ നമുക്ക് നല്ല രീതിയിൽ തന്നെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും ഇതിലെ നമുക്ക് വെജിറ്റബിൾസും അതുപോലെതന്നെ ഫ്രൂട്ട്സ് മാറ്റി നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുപോലെതന്നെ ജ്യൂസ് ജ്യൂസ് എന്നിവ വാങ്ങുന്ന ലഭിക്കുന്ന പ്ലാസ്റ്റിക്.
നല്ല രീതിയില് നമുക്ക് ക്ലീൻ ചെയ്തെടുത്തതിനുശേഷം ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. നല്ല ചൂടുവെള്ളം ഒഴിച്ചുകൊടുത്ത് നമുക്ക് നല്ലൊരു ഹോട്ടൽ ബാഗ് ആയി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ്. വേദനയുള്ള ഭാഗങ്ങളിൽ ഇതിലെ ചൂടുവെള്ളം ഒഴിച്ച് നമുക്ക് വേദനയുള്ള ഭാഗങ്ങളിൽ വെച്ച് കൊടുക്കുമ്പോൾ നല്ലൊരു സുഖം ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.