വീട്ടിൽ പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ചൂല് എത്രനാൾ വേണമെങ്കിലും കേടുകൂടാതെ ഉപയോഗപ്പെടുത്താം…

നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടാകുന്നതായിരിക്കും. നമുക്ക് പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പ്ലാസ്റ്റിക് കുപ്പി വീട്ടിലുണ്ടെങ്കിൽ നമുക്ക് നമ്മുടെ വീട്ടിലെ ചൂല് കേടുകൂടാതെ എത്രനാൾ വേണമെങ്കിലും ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടുമിക്ക വീടുകളിലും ഇന്ന് ഈർക്കിൽ ചൂലുകൾ ഉപയോഗിക്കുന്നവരാണ്. എന്നാൽ ഈർക്കിലി ചൂല് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത്.

   

ഈർക്കിലി കൊഴിഞ്ഞു പോകുന്നത് തന്നെയായിരിക്കും. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടി സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .ഈ ഒരു മാർഗ്ഗം ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ചൂല് സംരക്ഷികുന്നതിനും ദീർഘനാൾ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ മാർഗം ചെയ്തെടുക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ജൂലൈ സംരക്ഷിക്കുന്നതിന് ഈ ഒരു കാര്യം ചെയ്താൽ മതിയാകും. ഇതിനു വേണ്ടത് നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന പ്ലാസ്റ്റിക് കുപ്പിയാണ് ഒരു പ്ലാസ്റ്റിക് കുപ്പി എടുത്തതിനുശേഷം അതിന്റെ മൂടിയുടെ ഭാഗം അല്പം കട്ട് ചെയ്ത് മാറ്റുക അതിനുശേഷം നമുക്ക് ഈ പ്ലാസ്റ്റിക് കുപ്പിയുടെ ബോട്ടിലിലേക്ക് ചൂലിന്റെ ഈർക്കിളി ഇട്ടുകൊടുക്കാവുന്നതാണ് ഇങ്ങനെ ഇട്ടുകൊടുത്തതിനുശേഷം എല്ലാം കൂടി പിടിച്ചു.

നമുക്ക് ഈ ബോട്ടിലെ ഒന്ന് ചൂട് കൊടുക്കുക ഇങ്ങനെ ചൂടു കൊടുക്കുമ്പോൾ ഈർക്കിൽ ബോട്ടിൽ നല്ലതുപോലെ പറ്റിപ്പിടിക്കുന്നതായിരിക്കും പിന്നീട് ചൂണ്ടി ഇതിൽനിന്ന് നഷ്ടമാകുന്നതല്ല. ഈയൊരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് എത്ര നാൾ വേണമെങ്കിലും ചൂലേ കേടുകൂടാതെ സംരക്ഷിക്കുന്നതിന് അതുപോലെ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.