ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഏറ്റവും വലിയ പ്രാധാന്വഹിക്കുന്ന ഒരു വ്യക്തിയാണ് അമ്മ. 10 മാസം തന്റെ കുഞ്ഞിനെ ഉതിരത്തിൽ ചുമന്നുകൊണ്ട് അവൾ ജന്മം നൽകുകയും അവനെ പൊന്നുപോലെ നോക്കി വളർത്തുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാ ദുഷ്ട ശക്തികളിൽ നിന്നും അവനെ സംരക്ഷിച്ചുകൊണ്ട് അവനെ ആവശ്യമായിട്ടുള്ള വിദ്യാഭ്യാസവും അവനാവശ്യമായിട്ടുള്ള ജീവിത സാഹചര്യങ്ങളും എന്തെല്ലാം ത്യാഗം സഹിച്ചാലും അതെല്ലാം നേടിക്കൊടുത്തുകൊണ്ട് അവനെ വളർത്തി വലുതാക്കുന്നവളാണ് അമ്മ.
ഈശ്വരനെ തുല്യമാണ് ഓരോ അമ്മമാരും. തന്റെ മക്കളുടെ ഓരോ ആവശ്യങ്ങളും അവർ പറയാതെ തന്നെ അത് മനസ്സിലാക്കിക്കൊണ്ട് ചെയ്തു കൊടുക്കുന്നവളാണ് അമ്മ. അത്തരത്തിൽ സ്വന്തം സുഖങ്ങൾ വരെ തിരിച്ചുകൊണ്ട് ഒരേ മക്കളെയും വളർത്തി കൊണ്ടു വരുമ്പോൾ അവർ അവരെ നോക്കും എന്നുള്ള ഒരു വിശ്വാസം മാത്രമാണ് ഓരോ അമ്മയ്ക്കും ഉള്ളത്.
എന്നാൽ ഇന്നത്തെ ലോകത്ത് തനിക്ക് ജന്മം നൽകിയ അമ്മയെ വരെ തെരുവിലേക്ക് വലിച്ചെറിയുന്ന മക്കളാണ് ഉള്ളത്. മക്കൾക്ക് വിദ്യാഭ്യാസവും ജോലിയും ഒപ്പമൊരു കൂട്ടും കിട്ടിക്കഴിഞ്ഞാൽ പിന്നെ നന്ദു പറ്റി വളർത്തിയ അമ്മയെ കണ്ണിൽ പിടിക്കാതെ വരികയും അമ്മയെ തള്ളിപ്പറയുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.
അത്തരത്തിൽ ചെറുപ്പകാലത്ത് അച്ഛനില്ലാതെ തന്നെ വീട്ടുജോലിക്ക് പോലും ആടുമാടുകളെ നോക്കിയും കിട്ടിയ പൈസ കൊണ്ട് തന്റെ മകനെ പഠിപ്പിച്ചു വലുതാക്കി വിവാഹം കഴിപ്പിച്ച അമ്മ നേരിട്ട ദുരാനുഭവങ്ങളാണ് ഇതിൽ പറയുന്നത്. ആരുടെയും കരളലിപ്പിക്കുന്ന ദുരാനുഭവങ്ങളാണ് ഇതിൽ കാണുന്നത്. അമ്മയുടെ മകൻ ഇപ്പോൾ വിവാഹം എല്ലാം കഴിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.