വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർ ഒരിക്കലും ഇങ്ങനെ ചെയ്യരുത്.

പലപ്പോഴും വളർത്തും മൃഗങ്ങളെയും കുടുംബത്തിലെ ഒരു അംഗങ്ങളെ പോലെ കാണുന്നവരാണ് പലരും എന്നാൽ അവർക്ക് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങളും മറ്റും വരുമ്പോൾ അവയെ ഉപേക്ഷിക്കുന്നവരും ഇന്ന് വളരെയധികം ആണ്.അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.പൂച്ചക്കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ്.

   

പലരും ഓമനിച്ചു വളർത്തുന്ന വളർത്തു മൃഗങ്ങൾക്ക്എന്തേലും അസുഖമോ മറ്റോ വന്നാൽ ഒരു ദാശണ്യവും ഇല്ലാതെ അവയെ തെരുവിൽ ഉപേക്ഷിക്കാനും ചിലർ മടിക്കാറില്ല. അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥകഥയാണ് ഇതിലെ കാണാൻ സാധിക്കുന്നത്.അവശതയിൽ ഒരാളുടെ കാലിൽ മുട്ടയിടുന്ന പൂച്ചക്കുട്ടിയുടെ ചിത്രം അതിനുവേണ്ടി ഒരു യഥാർത്ഥ കഥയുണ്ട്.

എന്ന പൂച്ചക്കുട്ടിയുടെ കഥ. മൃഗങ്ങളെ നമ്മളിൽ പലർക്കും ഇഷ്ടമാണെങ്കിലും അസുഖം ബാധിച്ചാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് സത്യം. അഗ്ലി എന്ന പൂച്ചക്കുട്ടിയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു ആരോ ഉപേക്ഷിച്ചു പോയ ഒരു പാവം പൂച്ചക്കുഞ്ഞ് അവനെ കാണിക്കണം കുട്ടികളുമായി ചങ്ങാത്തത്തിലാവണം വിശപ്പിന് ആഹാരം അതായിരുന്നു.

അവന്റെ ആഗ്രഹം. എന്നാൽ അഗ്നിയുടെ ദേഹത്ത് ഒരു മുറിവു ഉണ്ടാവുകയും അത് കണ്ട് നീട്ടുക അറപ്പോടും വെറുപ്പോടെയും കൂടെ അവനെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങി നടക്കുന്ന പലരുടെയും അടുത്ത് ചെന്ന് ഭക്ഷണത്തിനായി യാചിച്ചു. കുട്ടികളെ കാണുമ്പോൾ അവൻ ഓടി അടുത്തു പക്ഷേ അലഞ്ഞു നടക്കുന്ന തെരുവ് പൂച്ച എന്ന നിലയിൽ അവനെ ആരും അടുപ്പിച്ചില്ല. കുറച്ച് ആഹാരം പ്രതീക്ഷിച്ചു പോകുന്ന അവനു ലഭിച്ചത് അതിക്രൂരമായ ദേഹോപദ്രവം ഒരാൾ വാടിവച്ച് കണ്ണിനു കുത്തി മറ്റൊരാൾ വാലിൽ വണ്ടി കയറ്റി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.