ഇങ്ങനെയുള്ള ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട് എന്ന് പോലും ചിന്തിച്ചു പോകും..

പലപ്പോഴും പലവിത്തുകളുടെ മരണം നമ്മുടെ ജീവിതത്തിൽ വിശ്വസിക്കുന്ന ആകാത്ത മാറുന്നതായിരിക്കും അത്തരത്തിൽ പലപ്പോഴും അതിന്റെ ഓർമ്മയിൽ ജീവിക്കുന്നവരും പലരും ആയിരിക്കും.നമ്മൾ ജീവിതത്തിലും സ്നേഹിക്കുന്നവർ നമ്മിൽ നിന്ന് അകന്നു പോവുക എന്നത് വളരെയധികം വിശ്വസിക്കാനാകാതെയും അതുപോലെതന്നെ ആ യാഥാർത്ഥ്യമായി പൊരുത്തപ്പെടാതെ വിഷമപ്പെടുകയും ചെയ്യുന്ന ഒത്തിരി ആളുകളെ നമുക്ക് സമൂഹത്തിൽ കാണാൻ സാധിക്കും ചിലപ്പോൾ നമ്മുടെ ഇടയിൽ തന്നെ തരത്തിലുള്ള ആളുകളുണ്ടായിരിക്കാം.

   

ജീവിതത്തിന്റെ ഭാഗമായി തീർന്നവർ നമ്മോടൊപ്പം ഇല്ല എന്നറിയുമ്പോൾ വളരെയധികം മാനസികമായി വിഷമിക്കുന്നവരായിരിക്കും എന്നാൽ അതിൽ നിന്ന് വേറിട്ട് ചിന്തിച്ചുകൊണ്ട് അപകടത്തിൽ മരിച്ച ഭാര്യഓർമ്മയ്ക്ക് വേണ്ടി ഭാര്യയെന്നും കൂട്ടായി ഇരിക്കുന്നതിന് വേണ്ടി ഈ അച്ഛൻ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ ആരെയും വളരെയധികം ഞെട്ടിക്കുന്നത്.അപകടത്തിൽപ്പെട്ട ഭാര്യ വർഷങ്ങൾക്ക് ശേഷമുള്ള വീടിന്റെ പാലു താജ്മൽ എത്തിയപ്പോൾ എല്ലാവർക്കും വളരെയധികം അതിശയം ആയിരുന്നു എങ്ങനെയാണ് ഇത് സംഭവിക്കുക എന്നത്.

അപകടത്തിൽഭാര്യ മരിക്കുകയാണ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ മക്കളെയും ഭർത്താവിനെയും തനിച്ചാക്കി ഭാര്യ അപകടത്തിൽ മരണപ്പെടുകയാണ് അപകടം മരണത്തിൽ വളരെയധികം അനന്തോന്നിരുന്ന മക്കൾക്ക് വേണ്ടി അച്ഛൻ ചെയ്ത പ്രവർത്തിയാണ് വളരെയധികം ആരെയും ഞെട്ടിച്ചിരിക്കുന്നത്.വീടിന്റെ പാലുകാച്ചന് വന്ന ആളുകളെല്ലാം കണ്ടു ഞെട്ടി പലരും ഇത് ശരിക്കും യഥാർത്ഥത്തിൽഭാര്യയാണെന്ന് വിചാരിച്ച് എല്ലാവരും പൊട്ടിക്കരയുന്ന രംഗം വരെ ഉണ്ടായിട്ടുണ്ട്.

നിരവധി ആളുകളാണ് ഇതിനു നല്ല കമന്റ്സുമായി വരുന്നത് ഭർത്താവിനെ സ്നേഹത്തിനു മുമ്പിൽ ആദ്യം ഇതാവണം ചെറിയൊരു പ്രശ്നത്തിൽ പോലും ബന്ധം ഏർപ്പെടുത്താൻ ആഗ്രഹിക്കുന്ന പലരും കണ്ടു പിടിക്കേണ്ട ഒരു വലിയൊരു പാഠം തന്നെയാണ് ഇദ്ദേഹം ചെയ്തത് എന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. അദ്ദേഹത്തിനൊപ്പം ഭാര്യയെ കൂടെയുണ്ടെങ്കിൽ വീട് സ്വർഗ്ഗമായി പോകും എന്നാണ് പറയുന്നത് വീഡിയോ മുഴുവൻ കാണുക..