വേനൽക്കാലം അയൽ കുത്തനെ ഉയരുന്ന ഒരു കാര്യമാണ് കറണ്ട് ബില്ല് എന്നത് വളരെയധികം കൂടുന്നതിനുള്ള സാധ്യതയാണ് ചൂടുകാലത്ത് എന്ന് പറയുന്നത് അതുപോലെതന്നെ കൂടുതൽ ഉപയോഗിക്കുന്ന സമയമാണ് ഇത്തരം സമയങ്ങളിൽ കറണ്ട് ബില്ല് വളരെയധികം കൂടുതലാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ കുറയ്ക്കുന്നതിന് സ്വീകരിക്കാവുന്ന ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.
ഇത്തരം ടിപ്സുകൾ സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കുറയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പിക് ടൈം ആണ് അതായത്കറണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ അവിടേക്ക് വരുന്ന സമയമാണ്. അതൊരു 6 30 മുതലെ 10 30 വരെയാണ് ഈ സമയങ്ങളിൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം കുറയ്ക്കുക.
അതായത് വാഷിംഗ് മെഷീൻ എസി ഫ്രിഡ്ജ്ഇസ്തിരിപ്പെട്ടി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് കറണ്ടില്ല കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.അതുപോലെ മോട്ടർ എന്നിവയെല്ലാം ഈ സമയങ്ങളിൽ ഉപയോഗിക്കുന്നത് വളരെ കറണ്ട് ചാർജ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നതാണ് അതുകൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ കറണ്ട് ബില്ല് കുറയ്ക്കുന്നതിന് വേണ്ടി.
ഈ സമയങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. അതുപോലെതന്നെ വീട് പണിയുമ്പോൾ വളരെ തീം ശ്രദ്ധിക്കേണ്ട ഒരു മറ്റൊരു കാര്യമാണ് കറണ്ട് ബില്ല് വർധിക്കുന്നതിന് പ്രധാനപ്പെട്ട കാരണമായി നിൽക്കുന്ന ഒരു കാര്യമാണ്.ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലെ കറണ്ട് വില കുറയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.