യുവാവിന്റെ ക്ഷമ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു കുടുംബത്തെ..

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും നടക്കുക ഒരു നിമിഷത്തെ അറിവ് കേടും വിവരമില്ലായ്മയും മൂലം പലരുടെയും ജീവിതം തകർക്കുന്ന ഒത്തിരി സംഭവങ്ങൾ നമ്മുടെ ചുറ്റുവട്ടത്ത് നമുക്ക് കാണാൻ സാധിക്കും. അത്തരത്തിലൊരു സംഭവമാണ് ഇവിടെ കാണുന്നത്.അയാളുടെ ആദ്യത്തെ വിദേശയാത്ര തന്റെ ഉപ്പയെകുന്ന ഗാഥകനെ കാണുക കഴിയുമെങ്കിൽ ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ മുഖത്ത് കാർ ഇതൊക്കെയാണ് അയാളുടെ യാത്രയുടെ ഉദ്ദേശം ഒരു നിസ്സാര കാര്യത്തിനാണ് ആ മനുഷ്യൻ തന്നെ ഉപ്പയെ കൊന്നത്.

   

ആ മനുഷ്യനും ഉപ്പയും റൂമിൽ ഒന്നിച്ചായിരുന്നു താമസം രാത്രി വളരെ വൈകി കൊണ്ടിരിക്കുമ്പോൾ ആ മനുഷ്യൻ ടിവി ശബ്ദത്തിൽ വച്ചു ഓഫ് ചെയ്യാൻ പല പ്രാവശ്യം ഒപ്പം പറഞ്ഞിട്ടും അയാൾ കേട്ടില്ല അവസാനം ഉപ്പ് തന്നെ ടിവി ഓഫ് ചെയ്തു എന്നാൽ അയാൾ അവിടെ ഉണ്ടായിരുന്ന ഒരു കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു ആശുപത്രിയിൽ എത്തും മുൻപ് തന്നെ ഉപ്പ മരിച്ചു. ആദ്യമായിട്ടാണ് വിമാനയാത്ര ചെയ്യുന്നത്. ആദ്യമായി പേടി അയാൾക്ക് ഉണ്ടായിരുന്നില്ല മനസ്സിൽ ഒരേയൊരു ചിന്ത മാത്രം.

കഷ്ടപ്പെട്ട് ജീവിച്ചു ഗൾഫിൽ പോയി ജീവിതം പച്ചപിടിച്ചു വരുന്ന ഉപ്പാനെ കൊന്ന ആ മനുഷ്യനോടുള്ള അടങ്ങാത്ത വിദ്വേഷം മാത്രമായിരുന്നു അദ്ദേഹത്തിന് മനസ്സിൽ തന്റെ എതിർ സീറ്റിൽ ഒരു സ്ത്രീയും പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന ഒരു നാലഞ്ചു വയസ്സ് തോന്നിപ്പിക്കുന്ന കുഞ്ഞു പെൺകുട്ടിയും ആണ് ഉള്ളത്.

വിമാനം പറന്നുയരുന്ന കഴിഞ്ഞപ്പോൾ ആ കുട്ടി എല്ലാവരുടെയും അടുത്ത് ചെന്ന് സ്നേഹം കൂടുന്നുണ്ടായിരുന്നു അക്കൂട്ടത്തിൽ അയാളുടെ അടുത്ത് ആ കുട്ടിയുടെ ചോദ്യം അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അയാളുടെ ചിന്ത മറ്റൊന്നായിരുന്നല്ലോ. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.