പത്തിരി പരത്താനായിട്ട് മടിയുള്ളവർക്കും അതുപോലെ തന്നെ അറിയാത്തവർക്കും അതുപോലെ പത്തിരി എളുപ്പത്തിൽ ഒക്കെ പരത്തിയെടുക്കാനായിട്ട് ചെയ്യാൻ പറ്റുന്ന ടിപ്സുകളെ കുറിച്ചാണ് പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ ഇത് പത്തിരി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് ഒത്തിരി ആളുകൾ പത്തിരി ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മൂലം പത്തിരി ഉണ്ടാക്കാതിരിക്കുന്നുണ്ട്.
എന്നാൽ നമുക്ക് ഇനി പത്തിരി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ സാധിക്കും. മിക്കവാറും എല്ലാവരും തന്നെ പത്തിരി ഇതുപോലെയൊക്കെയാണ് പരത്തി എടുക്കാറുള്ളത് എന്നാൽ പത്തിരിപ്പാലത്താണ് അറിയാത്തവരൊക്കെയാണെന്നുണ്ടെങ്കിൽ ഇങ്ങനെ പരത്തുന്ന സമയത്ത് പത്തിരി ഇങ്ങനെ ഒട്ടിപ്പിടിക്കാനുള്ള ചാൻസ് ഉണ്ട്. എളുപ്പത്തിൽ പത്തിരി തയ്യാറാക്കുന്നതിനുള്ള ഒരു ടിപ്പാണ് പറയുന്നത് അതിനായി നമുക്ക് വേണ്ടത്.
ഇതുപോലുള്ള ഒരു പേപ്പർ പ്ലേറ്റിന്റെ പീസ് ആണ്. ഈ പേപ്പർ പ്ലേറ്റിലെ പീസ് ഈ പത്തിരി പലകയുടെ മുകളിൽ വച്ചിട്ട് അതിനുമുകളിൽ ആയിട്ട് നമ്മൾ സാധാരണ പരത്തുക എന്നിട്ട് പത്തിരി നീക്കി കൊടുക്കുന്നതിന് പകരം ഈ പേപ്പർ പ്ലേറ്റ് ഇങ്ങനെ വട്ടത്തിൽ കറക്കി കൊടുത്താൽ മതി നമുക്ക് വളരെ ഈസി ആയിട്ട് പത്തിരി പരത്തിയെടുക്കാനായിട്ട് പറ്റും.
പത്തിരി നമ്മൾ പ്രസ്സിൽ ഒക്കെ വെച്ച് പരത്തുന്നവരാണ് നല്ലപോലെ പറന്നു കിട്ടാറില്ല ഒരു പ്ലാസ്റ്റിക് കവർ അല്ലെങ്കിൽ ഇതുപോലത്തെ ഒരു ഭാഗമോ അല്ലെങ്കിൽ രണ്ട് ഭാഗമോ കവർ ചെയ്തെടുക്കുക. അതിനുശേഷം നേരത്തെ എടുത്ത പോലെ തന്നെ ഒരു പേപ്പർ പ്ലേറ്റിന്റെ പീസ് എടുത്തിട്ട് താഴ്ഭാഗത്ത് വെച്ചിട്ട് അതിൽ നമ്മൾ ഇതുപോലെ പരന്നു കിട്ടും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.