മാതാപിതാക്കളെ പുറത്താക്കി മരുമകൾ എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്നത്തെ സമൂഹത്തിലെ വൃദ്ധരായ മാതാപിതാക്കൾക്ക് നേരെ ഒത്തിരി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് മാതാപിതാക്കളെ നോക്കാതെയും വേണ്ടത്ര ബഹുമാനം നൽകാതെയും വളരെയധികം ആളുകളെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.രണ്ടാളും ഇറങ്ങി പൊക്കോണം എന്റെ വീട്ടിൽ നിന്ന് ഒരു സ്വര്യവും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദ് അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു.

   

മോനെ ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദൈന്യതയുടെ മകനെ നോക്കി നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല ഒന്ന് പോയി തന്നാൽ മതി ഞാൻ പ്രസവിച്ചു നിന്നെ മോനെ എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ. മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു ഒഴിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ചു തള്ളി .

അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമം ആയിരുന്നതിനാൽ അവന്റെ അച്ഛൻ ദാസേട്ടൻ തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചു മീനാക്ഷി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. ഭാഗ്യത്തിന് അവർക്ക് കാര്യമായി പനിക്കൊന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എണീറ്റ് അരവിന്ദനെ അടിക്കാൻ കഴിയുമെങ്കിൽ ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു പതറിപ്പോയ ദാസേട്ടൻ എന്നാൽ ഒരു പുച്ഛത്തോടെ മിനി അവരെ നോക്കി ചിരിയോടെ നോക്കിയിട്ട് അകത്തേക്ക് പോയി.

ഇങ്ങനെയുള്ള മനുഷ്യരെ ഇന്നത്തെ സമൂഹത്തിൽ കാണാൻ സാധിക്കും അതായത് ഒത്തിരി സ്വാർത്ഥതയുള്ളവരെ സ്വന്തം ജീവിതത്തെ മാത്രം നോക്കുന്നവരെ എടുത്തിട്ടുള്ളവർ നമ്മുടെ സമൂഹത്തിന് തന്നെ വളരെയധികം കൃഷ്ണ സൃഷ്ടിക്കുന്നവർ ആയിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.