മോനെ ഇനിയൊന്ന് ഇവിടം വരെ വരാമോ ഒത്തിരി നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട്. അച്ഛൻ എന്താണ് പറയുന്നത് എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെഎന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത്.പിന്നെ എന്തൊക്കെ പരിഭവങ്ങൾ പറഞ്ഞ് പതിയെ അച്ഛൻ ഫോൺ വെച്ചു. പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ്.
ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛന് ഇഷ്ടമുണ്ടോ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല. റിട്ടയർ താമസിക്കുന്ന വലിയൊരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഇങ്ങോട്ട് പോകുന്നത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ നേരമില്ല. എപ്പോഴും തിരക്കാണ് ഒന്നിനും സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല. ഒറ്റക്ക് തറവാട്ടിൽ അച്ഛനെ ആകുവാൻ വയ്യ.
സുഖമില്ലാതെ എങ്ങാനും വീണുപോയാൽ കൂടെ നിൽക്കാൻ ആളെ പോലും കിട്ടില്ല. വൃദ്ധസദനത്തിൽ എടുക്കുന്നില്ല ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ വൃദ്ധസദനത്തിൽ കഴിയുമോ പേരുകേട്ട തറവാട്ടുകാരൻ നല്ലൊരു തുക പെൻഷൻ ഉണ്ട് എന്നിട്ടും അവസാനം അവിടെയെത്തി. വൃദ്ധസദനത്തിൽ ആക്കുമ്പോൾ അച്ഛൻ ഒന്നും പറഞ്ഞില്ല മുഖത്തുള്ള ആ വിഷമം.
കണ്ടില്ല എന്ന് ഞാനും നടിച്ചു നാട്ടിലോട്ടുള്ള യാത്രകൾ കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവാണ് എന്നെ സംബന്ധിച്ച് അനാവശ്യ ചെലവ് തന്നെ ഹിന്ദു പെട്ടെന്ന് മനസ്സിൽ ഒരു വിങ്ങൽ പറഞ്ഞത് എന്തായാലും ഭാര്യയും മക്കളെയും കൂടെ കൂട്ടിയില്ല ഒരാഴ്ച നാട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.