നസ്രിയ പങ്കുവെച്ച ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നു… | Viral Video Of Nazriya
മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദ് നസ്രിയയും. മലയാളത്തിൽ ക്യൂട്ട് നായിക എന്ന പദവി നസ്രിയ ഇന്നും ഒഴിഞ്ഞു വെച്ചിട്ടില്ല ഇന്നും മലയാളികൾക്ക് ക്യൂട്ട് എന്നാൽ നസ്രിയ തന്നെയാണ്. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന ഈ ദമ്പതികൾ അഞ്ജന മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേയ്സ് ആണ് ഒന്നിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെയാണ് നസ്രിയ ഫഹദിനോട് തരികനെ വിവാഹം കഴിച്ചു കൂടെ എന്ന് ചോദിക്കുന്നതും. അടുക്കുന്നതും കാണുന്നതും ഫ്രണ്ട്ഷിപ്പിലൂടെ പ്രണയത്തിലാകുന്നത് എല്ലാം ഈ ചിത്രത്തിലൂടെയാണ്. ഇരുവരും വിവാഹിതരാകുന്ന … Read more