ഈ വളർത്തു നായയുടെ പ്രവർത്തി വീട്ടുടമസ്ഥനെ അസ്വസ്ഥനാക്കി എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത്..
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും എല്ലാത്തരത്തിലുള്ള കാര്യങ്ങളും വിചാരങ്ങളും ഉണ്ട് നമുക്ക് ഇതിൽനിന്ന് വ്യക്തമാകുന്നതാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരാളുടെയും അയാളുടെ നായയെ പറ്റിയുള്ള കഥയാണ് ആ നായ എല്ലാ ദിവസവും ഒരു ചുമരിന് മുമ്പിൽ കുറെ സമയം ഇരിക്കുന്ന കുരക്കും ആയിരുന്നു അവസാനം അതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ ആ നായയുടെ ഉടമസ്ഥൻ ഞെട്ടിപ്പോയി. അമേരിക്കയിൽ നിന്നാണ് ഈ കഥയുടെ പേര്. ജോർജ മിലർ എന്നാണ് 30 വയസ്സ് … Read more