ക്ലാസിലെ പാവപ്പെട്ട കുട്ടിക്ക് വേണ്ടി ഈ ടീച്ചർ ചെയ്തത് കണ്ടാൽ ആരും ഒന്ന് അതിശയിക്കും..
കൈകൾക്കിടയിലേക്ക് മുഖം അമർത്തിക്കിടയ്ക്ക് ചുറ്റുമുള്ള കുട്ടിയുടെ സംസാരം പെട്ടെന്നു നിശബ്ദമായി എല്ലാവരും എനിക്ക് പരിചയമില്ലാത്തതായി തോന്നിയെങ്കിലും ഞാൻ മുഖമുയർത്തി നോക്കിയില്ല. അങ്ങനെ കിടന്നു. ഞാൻ നിങ്ങളുടെ പുതിയ ക്ലാസ്സ് ടീച്ചറാണ് എന്റെ പേര് എനിക്ക് നിങ്ങളെ പരിചയപ്പെടുത്തിത്തരു ഞാൻ അരുൺ വിമൽ ശ്രീക്കുട്ടൻ ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞ് തുടങ്ങി പെട്ടെന്ന് പൂർത്തിയാവാതെ പേരുപറച്ചിൽ നിർത്തിയതായി എനിക്ക് തോന്നി. അടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നു. കേട്ടു എന്താണെന്ന് കിടക്കുന്നത് ക്ലാസിൽ ശ്രദ്ധിക്കല്ലേ മടിയാണോ അവനെ തലവേദനയാണ് … Read more