പുത്തൻ വീടിന്റെ ഓർമ്മ പുതുക്കി റബേക്ക സന്തോഷ്.. | New Home Video Of Rebecca Went Viral
കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രിയം നേടിയെടുത്ത നടിയാണ് റബേക്ക സന്തോഷ്. സൂര്യ ടിവി സംരക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലാണ് റബേക്ക ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റബേക്ക ആരാധകർക്കായി ചിത്രങ്ങളും വീഡിയോകളും എല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. വിവാഹ വാർഷികത്തിന് ഒന്നാം വാർഷികത്തിന് പുതിയ കാർ സ്വന്തമാക്കിയ ഇപ്പോഴത്തെ തന്റെ പുതിയ ഫ്ലാറ്റിന്റെ വിശേഷമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പേരിൽ രണ്ടു കൊല്ലം മുമ്പ് കൊച്ചിയിൽ വാങ്ങിയ പുതിയ ഫ്ലാറ്റ്. … Read more