കുപ്പമേനി ചെടിയുടെ ഞെട്ടിക്കും ഗുണങ്ങൾ..
നമ്മുടെ നാട്ടിലെ വഴിയരികിൽ കാണുന്ന ചെടിയാണിത് ഉപ്പമേനി അഥവാ പൂച്ചമയക്കി. കുപ്പമേരിയിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് വളരെയധികം ഔഷധ ഗുണം നിറഞ്ഞിട്ടുള്ള ഒരു ചെടിയാണ് ഇതിൽ ധാരാളമായി ആന്റിഓക്സിഡന്റിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് കൂടാതെ തന്നെ ഇത് ഓക്സിഡറ്റീവ് സ്ട്രസ്സ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്ന കൂടാതെ തന്നെ പൊടി പതിവായി കഴിക്കുന്നത്. കാൻസർ ഹൃദയസംബന്ധമായ തകരാറുകൾ തുടങ്ങിയ അസുഖങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനും അതുപോലെതന്നെ വിട്ടുമാറാത്ത … Read more