അഹങ്കാരം കാണിച്ചാൽ ഇതുതന്നെ ആയിരിക്കും ഫലം..
പലപ്പോഴും നമുക്ക് അഹങ്കാരം കൊണ്ട് മറ്റുള്ളവരെ മനസ്സിലാക്കാൻ സാധിക്കാതെ പോകുന്ന സമയങ്ങൾ ഉണ്ടായിരിക്കും. അത് പിന്നീട് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ വളരെയധികം പ്രയാസം അനുഭവപ്പെടുന്നതിന് കാരണമാകും. അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ നടന്നത്. അഹങ്കാരം മൂത്ത പ്രായമായ ഒരു അമ്മയെ കളിയാക്കിയ പെൺകുട്ടികൾക്ക് യുവാവ് കൊടുത്ത മറുപടി വൈറലാകുന്നു സോഷ്യൽ മീഡിയ. ശ്യാം എന്ന കണ്ണൂരുകാരനായ യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറച്ചുദിവസങ്ങൾക്കു മുൻപ് ഞാൻ ജോലി കഴിഞ്ഞ് ബസ്സിൽ വരുമായിരുന്നു ഇത്തിരി ദൂരേക്ക് … Read more