വീട് മുഴുവൻ മൊത്തവും ക്ലീൻ ആകാനും സുഗന്ധം പരത്താനും ഈ ഒരു കാര്യം ചെയ്താൽ മതി..
എത്ര വില ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു മാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ നമ്മുടെ വീട് പുത്തൻ പുതിയത് പോലെ തന്നെ സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നതായിരിക്കും.വീട് ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കണമെങ്കിൽ വളരെയധികം നല്ല പ്രയോജനകരമാണ്. ആദ്യം തന്നെ ഇതിനായി ആവശ്യമുള്ളത് കർപ്പൂര ഗുളികകളാണ്.രണ്ടുമൂന്നു കർപ്പറത്തിന്റെയും ഗുളിക നല്ലതുപോലെ പൊടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി … Read more