കീറിയ വസ്ത്രം ഇട്ട് പോകുന്ന സ്കൂൾ കുട്ടിയെ കണ്ട് വഴി കച്ചവടക്കാരൻ ചെയ്തത് കണ്ടോ…
ഇന്നത്തെ കാലത്ത് ഒരു ഉപമവും ജോലിയും നോക്കി മറ്റുള്ളവരെമനസ്സിലാക്കുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ ഇത് ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് .ചിലരാകട്ടെ മാന്യമായി വേഷംധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും.എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവരാകും. അതിന് ഒരു ഉത്തമ ഉദാഹരണമാണ്ശിഷ്യൻ എന്ന ചെറുപ്പക്കാരൻ.മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ … Read more