ഇനി കഞ്ഞിവെള്ളം പാഴക്കേണ്ട ഇതാ കിടിലൻ വഴികൾ…
നമ്മുടെ വീടുകളിൽ മിക്കപ്പോഴും വേസ്റ്റ് ആക്കി കളയുന്ന ഒരു കാര്യമായിരിക്കും കഞ്ഞിവെള്ളം പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമാർ കഞ്ഞിവെള്ളം നല്ലൊരു എനർജി ഡ്രിങ്ക് ആയി ഉപയോഗിച്ചിരുന്ന എങ്കിൽ ഇന്നത്തെ കാലഘട്ടത്തിലെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നവർ വളരെയധികം ചുരുക്കം മാത്രമാണ്.കഞ്ഞളത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന് ക്ഷീണം തളർച്ച ഉണ്ടാവുമ്പോൾ കഞ്ഞിവെള്ളം കുടിക്കുന്നത്. വളരെയധികം ഗുണം ചെയ്യുന്നതാണ് അതുപോലെതന്നെ വെള്ളം നമുക്ക് നല്ല രീതിയിൽകുറച്ചൊക്കെ കിടിലൻ ടിപ്സിലെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ അല്പം … Read more