തെരുവിൽ കച്ചവടം ചെയ്യുന്ന ഈ 10 വയസ്സുകാരന്റെ ഇംഗ്ലീഷ് കേട്ട് കണ്ണ് തള്ളി സായിപ്പ്..
നമ്മുടെ ജീവിതത്തിൽ പലപ്പോഴും നമ്മൾ പലതരത്തിലുള്ളവരെ കണ്ടുമുട്ടുന്നതായിരിക്കും. അത്തരത്തിൽ ഇവിടെ ഒരു ഇംഗ്ലീഷ് സായിപ്പിനുണ്ടായ അനുഭവത്തെക്കുറിച്ചാണ് പറയുന്നത് സ്ഥലം കാണാൻ വന്നപ്പോൾ അവിടെ നിൽക്കുന്ന പയ്യനോട് സ്ഥലത്തെക്കുറിച്ച് ഒന്നു വർണ്ണിക്കാൻ ആവശ്യപ്പെട്ടതാണ് എന്നാൽ പയ്യന്റെ ഇംഗ്ലീഷ് കേട്ട് സായിപ്പ് വരെ വളരെയധികം ഞെട്ടിപ്പോയി ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അത്രയ്ക്കും വളരെയധികം മനോഹരമായിട്ടാണ് അവനെ ഇംഗ്ലീഷിൽ ആ സ്ഥലത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുന്നത് . വിദ്യാഭ്യാസവും ശരിയായ രീതിയിൽ ലഭിക്കാത്ത ഈ ഒരു കൊച്ചു കുട്ടി ഏകദേശം … Read more