എത്ര പഴയ ജനൽ ആയാലും എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ…
നമ്മുടെ വീട്ടിലെ ജനലും ജനൽ ഗ്ലാസ്സുകളും അതുപോലെ തന്നെ ജനറൽ കമ്പികളും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത് ഈ ടിപ്സ് ചെയ്തു നോക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് എളുപ്പത്തിൽ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടും പ്രയാസമില്ലാതെ നമുക്ക് മാസങ്ങളോളം ക്ലീൻ ചെയ്യാത്ത എത്ര ജനലുകൾ വേണമെങ്കിലും നിമിഷം നേരം കൊണ്ട്. വളരെ എളുപ്പത്തിൽ നല്ല ഭംഗിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് ഈയൊരു മാർഗ്ഗം സ്വീകരിക്കുന്നതിലൂടെ സാധിക്കുന്നതായിരിക്കും. … Read more