ചെടികളിൽ ധാരാളം പൂക്കൾ ഉണ്ടാകാൻ കിടിലൻ വഴി..
വീട്ടിൽ ചെടികൾ ഉണ്ടെങ്കിൽ അത് പൂവിടാത്തത് പലർക്കും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും വളരെ നല്ല രീതിയിൽ നോക്കിയിട്ടും പൂക്കൾ ഉണ്ടാകാതിരിക്കുമ്പോൾ തന്നെ നമുക്ക് വളരെയധികം മനസ്സിൽ പ്രയാസം അനുഭവപ്പെടുന്നതായിരിക്കും. നമ്മൾ നല്ലതുപോലെ നോക്കി നട്ട് പരിപാലിച്ചു നോക്കിയിട്ടും ചെടികൾ പൂവിട്ടില്ലെങ്കിൽ വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യം തന്നെയായിരിക്കും. അതുപോലെതന്നെ പലതരത്തിലുള്ള ജൈവവളങ്ങളും നമ്മൾ പരീക്ഷിച്ചു നോക്കുന്നതായിരിക്കും എന്നിട്ടും ചെടികൾ പൂവിട്ടില്ലെങ്കിൽ നമുക്ക് വളരെയധികം മാനസിക പ്രയാസം ഉണ്ടാകും പലരും നഴ്സറികളിൽ … Read more