ആരെയും ഭാഗ്യരൂപത്തിലും ഒറ്റനോട്ടത്തിലും നോക്കി വിലയിരുത്തരുത്…
ഇന്ന് മിക്ക ആളുകളും ഭാഗ്യ രൂപത്തിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ ഭാഗ്യ രൂപത്തിൽ പ്രാധാന്യം നൽകുമ്പോൾ ചിലരെങ്കിലും വഞ്ചിക്കപ്പെടുകയും പറ്റിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഭാഗ്യരൂപം മാത്രം നോക്കിയൊരാളെ വിലയിരുത്തുന്നതിൽ യഥാർത്ഥത്തിൽ ഒരു അർത്ഥവുമില്ല കാരണം കാണുമ്പോൾ വളരെ മാന്യമായ വസ്ത്രം ധരിച്ചവരും അതുപോലെ തന്നെ വളരെയധികം ഡീസന്റ് ആയിരിക്കും എന്ന് തോന്നും എന്നാൽ ചിലപ്പോൾ അവരുടെ മനസ്സ് വളരെയധികം ദുഷിച്ചതായിരിക്കും. അത്തരത്തിൽ മുഷിഞ്ഞ വസ്ത്രധാരിയായ ഒരു വൃദ്ധനോട് വെറുപ്പ് കാണിച്ച സ്ത്രീക്ക് പിന്നീട് സംഭവിച്ച ഒരു കഥ … Read more