ഇക്കാര്യം ചെയ്താൽ വീട്ടിൽ പൊടിയും മാറാലയും ഉണ്ടാവില്ല നല്ലൊരു പോസിറ്റീവ് എനർജി ലഭിക്കും..
വീട്ടിൽ തന്നെ സ്വീകരിക്കാവുന്ന കുറച്ചൊക്കെ കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം കിസ്സുകൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ഇതിൽ ആദ്യത്തെ ഒരു കാര്യമെന്ന് പറയുന്നത് ചിലപ്പോഴെങ്കിലും നമ്മൾ കൂടുതൽ ഇഞ്ചി വാങ്ങിയ സൂക്ഷിക്കുന്നവരാണ് മഴക്കാലമായ ചീഞ്ഞു പോകുന്നതിനും അതുപോലെ തന്നെ വേനൽക്കാലമായ അവർ ചീഞ്ഞ് പോകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഇഞ്ചി കേട് കൂടാതെ നല്ല രീതിയിൽ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. എത്ര ഫ്രിഡ്ജിൽ സൂക്ഷിച്ചാലും ഇത്തരം പ്രശ്നങ്ങൾ … Read more