അരിയിലും ധാന്യ വർഗ്ഗങ്ങളിലും പ്രാണികൾ ഉണ്ടാകാതെ ദീർഘനാൾ സൂക്ഷിക്കാൻ കിടിലൻ വഴി..
നമ്മുടെ വീട്ടിലെ ഉപയോഗിക്കുന്ന അതപ്പിലും എല്ലാം കൂടുതൽ ദിവസം എടുത്ത് വെക്കുകയാണെങ്കിൽ ഞാൻ ചെല്ലും ചെറിയ പ്രാണികളും കയറുന്നതിനുള്ള സാധ്യത കൂടുതലാണ്.പരിപ്പ് പയർ കടല മുതിര എന്നീ ധാന്യ വർഗ്ഗങ്ങളിൽ എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഇനി ഇത്തരത്തിൽ കയറിയ അരി ഒന്നും കളയേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധിക്കും. അരിയും പരിപ്പും അതുപോലെതന്നെ ഇത്തരത്തിലുള്ളധാന്യവർഗ്ഗങ്ങളത് കൂടുതൽ നാളെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് … Read more