എത്ര പഴകിയ കറയും ചളിയും എളുപ്പത്തിൽ നീക്കം ചെയ്യാം..
നമ്മുടെ വീട് പണിതിട്ടുണ്ടെങ്കിൽ ഓരോ വർഷം കഴിയുന്തോറും നമ്മുടെ തന്നെ സ്വിച്ച് ബോർഡുകളെല്ലാം വളരെയധികം വൃത്തികേടായി മാറുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ പലരും പെയിന്റ് ചെയ്യുന്നവർ ആയിരിക്കും എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ സ്വിച്ച് ബോർഡിലെ അഴുക്ക് നീക്കം ചെയ്ത് സ്വിച്ച് ബോർഡ് എപ്പോഴും നല്ല തിളക്കത്തോടെ കൂടി ഇരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം. നമ്മുടെ വീട്ടിൽ തന്നെ അടുക്കളയിൽ ലഭ്യമാകുന്ന സവാള ഉപയോഗിച്ച് നമുക്ക് സ്വിച്ച് ബോർഡിലെ കറയും ചെളിയും എല്ലാം … Read more