ഈ മൂന്നു വയസ്സുകാരിയുടെ പാട്ടിനെ അഭിനന്ദനങ്ങൾ നൽകാത്തവർ ആരും തന്നെ ഇല്ല…
നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവുകളെ നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. കുഞ്ഞുങ്ങളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ അതിലൂടെ വളരെയധികം മുന്നേറുന്നതിന് സാധിക്കുന്നതായിരിക്കും.പത്രത്തിൽ ഒരു കിടിലൻ സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇവിടെ ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് . അച്ഛൻ പാടാൻ ഒരുങ്ങിയ വേദിയിൽ അച്ഛനെ മാറ്റി നിർത്തി കൊണ്ടാണ് ഈ കൊച്ചു മിടുക്കി പാട്ട് പാടുന്നത് ഈ കൊച്ചു മിടുക്കിയുടെ പാട്ട് ആരെയും വളരെയധികം ഞെട്ടിക്കുന്ന … Read more