ബസ് യാത്രയ്ക്കിടയിൽ സ്കൂൾ വിദ്യാർഥിനി നേരിട്ടത് കണ്ടോ…
50 പൈസക്ക് യാത്ര ചെയ്യുന്ന നീ സീറ്റിൽ ഇരിക്കുന്നു സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് മോശം പെരുമാറ്റം കണ്ട് ബസ് യാത്രക്കാരിയായി യുവതി ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഇന്നത്തെ സമൂഹത്തിന് സ്കൂൾ വിദ്യാർത്ഥിനികൾ വളരെയധികം പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പ്രൈവറ്റ് ബസ്സുകാരെ ഇന്ന് വിദ്യാർത്ഥികളുടെ വളരെയധികം മോശമായി പെരുമാറുന്നത് നമുക്ക് കാണാൻ സാധിക്കുന്നതാണ്. പലരും അതിനോട് പ്രതികരിക്കാതെ മിണ്ടാതെ നിൽക്കുകയും ചെയ്യുന്നു എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ വിദ്യാർത്ഥികളോട് വളരെയധികം മോശമായ കണ്ടക്ടർക്ക് എതിരെ വളരെ നല്ല രീതിയിൽ പ്രതികരിച്ചു … Read more