മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പത്താണ് മക്കൾ. അതിനാൽ തന്നെ തന്റെ മക്കളെ നിധി പോലെയാണ് അവർ കാത്തു പരിപാലിക്കുന്നത്. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നത് മുതൽ ജനിച്ച് അവളെ കൈപിടിച്ച് വളർത്തുന്നതും അവൾക്ക് നല്ലൊരു വിദ്യാഭ്യാസം കൊടുക്കുന്നതും അവൾക്ക് നല്ല അനുയോജ്യമായിട്ടുള്ള വരനെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നതും ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ്.
ഇന്നത്തെ കാലഘട്ടത്തിൽ അത്തരത്തിൽ ജീവിതത്തിലും സ്നേഹിച്ച പെൺമക്കളെ വിവാഹം കഴിപ്പിച്ചുവിടുകയും പിന്നീട് അവർക്ക് പലതരത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്നു. കൂടുതലും പീഡനങ്ങൾ അവൾ നേരിടുന്നത് സ്ത്രീധനത്തിന്റെ പേരിലാണ്. അത്തരത്തിൽ ജീവനുതുല്യം സ്നേഹിച്ച തന്റെ മകളെ അനുയോജ്യമായ വരന്റെ കയ്യിൽ ഏൽപ്പിക്കുകയും അതേത്തുടർന്ന് ആ മകൾ നേരിടേണ്ടിവന്ന പീഡനങ്ങൾ ആണ് ഇതിൽ കാണുന്നത്.
അച്ഛനും അമ്മയും വളരെ കഷ്ടപ്പെട്ടിട്ടാണ് മകളെ പഠിപ്പിച്ച വലുതാക്കിയത്. ഇപ്പോൾ അവൾക്ക് 24 വയസ്സ് ആയിരിക്കുകയാണ്. ജോലി ഒന്നും ആയിട്ടില്ല. എന്നിരുന്നാലും അവളെ ഇനി വീട്ടിൽ പിടിച്ചുനിർത്തുന്നത് നല്ലതല്ല എന്ന് അച്ഛൻ അമ്മയ്ക്കും തോന്നിത്തുടങ്ങി. അതല്ലാതെ തന്നെ അവളെ വിവാഹം കഴിപ്പിക്കാൻ അവർ തീരുമാനിക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് സ്ത്രീധനം ഒന്നും വേണ്ട എന്ന് പറഞ്ഞു മനോജിന്റെ ആലോചന പാർവതിക്ക് വന്നത്.
കാഴ്ചയിൽ സുന്ദരിയായ എന്നാൽ തന്നെ കണ്ടപ്പോൾ തന്നെ അവർക്ക് എല്ലാവർക്കും പാർവതിയെ ബോധിച്ചു. വിവാഹം കഴിഞ്ഞാൽ നാളെ മുതൽ പാർവതി രാജകുമാരിയെ പോലെയാണ് മനോജിന്റെ വീട്ടിൽ നിന്നിരുന്നത്. എന്നാൽ മനോജിന്റെ അനിയന്റെ കല്യാണം കഴിഞ്ഞപ്പോൾ അവൾക്ക് വന്നത് നൂറ് പവൻ കൊണ്ടാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.