ഇന്നത്തെ സമൂഹത്തിന് നിരവധിയായ പ്രശ്നങ്ങൾ ആണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത് സമൂഹം തന്നെ വളരെയധികം പ്രശ്നങ്ങളിലേക്കും അതുപോലെ തന്നെ സമൂഹത്തിൽ നിരവധിയായ കുറ്റകൃത്യങ്ങളും വളരെയധികം വർദ്ധിച്ചു വരുന്നതായി കാണാൻ സാധിക്കും നോട്ടുമിക്ക ആളുകളും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രം മറ്റുള്ളവരെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ് അതുപോലെ തന്നെ വ്യക്തിബന്ധങ്ങൾക്ക്.
രക്തബന്ധങ്ങൾക്ക് മുട്ടും തന്നെ പ്രാധാന്യം നൽകാത്തവരാണ് ഭൂരിഭാഗം ആളുകളും അത്തരത്തിൽ ഒരു നടന്ന സംഭവത്തെക്കുറിച്ചാണ് പറയുന്നത് ഈ സംഭവവും ആരുടെയും മനസ്സൊന്നു തകർക്കുന്നതായിരിക്കും ഇങ്ങനെയുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിലെ ഉണ്ടോ എന്നു വരെ നമ്മൾ ചിന്തിച്ചുപോകും അത്രയും സാക്ഷിയെ ഇല്ലാതാക്കുന്ന മനസ്സാക്ഷി തന്നെ ശിക്ഷിച്ചു പോകുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.
ജീവിതത്തിൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നു വരും നമ്മൾ അധിക്ഷേപിച്ചു പോകുന്നതായിരിക്കും എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. അതായത് ഒരു പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതാണ്ഇന്നത്തെ ലോകത്ത് കുഞ്ഞുങ്ങളില്ലാതെ കഷ്ടപ്പെടുന്ന ഒത്തിരി മാതാപിതാക്കളെ കാണാൻ സാധിക്കുന്നു എന്നാൽ ഇത്തരത്തിൽമനുഷ്യൻ തന്നെ മൃഗമായി മാറുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ.
ഇന്ന് ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും.അതായിരുന്നു ഒരു സ്ത്രീ പ്രസവിച്ച ഉടനെ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കുകയാണ് എന്നാൽ ഇത് കണ്ടു മണത്തറിഞ്ഞ നായ്ക്കൾ ചെയ്തത് ആരെയും ഞെട്ടിക്കും നായിക മനുഷ്യരെ അറിയിക്കുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് മൃഗങ്ങൾക്ക് പോലും കരുണയുണ്ട് എന്നാലും ഇടയിൽ തരുണയും സ്നേഹവും എല്ലാം നശിച്ചു പോയിക്കൊണ്ടിരിക്കുന്ന എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.