ഇന്ന് പെൺകുട്ടികൾക്കും സ്ത്രീകൾക്ക് നിറയുന്ന വളരെയധികം അതിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലപ്പോഴും സ്ത്രീത്വത്തിനെതിരെ ഒത്തിരി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരം സന്ദർഭങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും.ഈ സംഭവം യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാം .
ഇന്ന് തെരുവുകളിൽ ജോലി ചെയ്യുന്നവരെ കടകൾ നടത്തുന്നവരെ എല്ലാവർക്കും ഒരു പുച്ഛഭാവമാണ് കാണാൻ സാധിക്കുന്നത്.എന്നാൽ ഇവിടെയും യുവാവ് തെരുവിൽ കട നടത്തുന്ന ഈ വാവ ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്ന ഒന്ന് തന്നെയിരിക്കും. തെരുവിൽ കടന്ന് നടത്തുന്ന യുവാവ് കണ്ട ഒരു സംഭവമാണ് ഇപ്പോൾ ഇവിടെ വളരെയധികം ചിന്താവിഷയമായത്.ഒരു സ്കൂളിൽ നിന്ന് വരുന്ന പെൺകുട്ടി വളരെയധികം മോശമായ രീതിയിൽ അതായത് വസ്ത്രം കീറിയ രീതിയിൽ വരുന്നത് കണ്ടപ്പോൾ.
യുവാവ് വേഗം വീട്ടിലേക്ക് വസ്ത്രം എടുത്തുകൊണ്ടു വരികയും അനിയത്തിയോട് ഈ കുട്ടിയെ കൊണ്ട് ചെന്ന് ആക്കുക എന്ന് പറയുകയും ചെയ്തു .ഈ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചപ്പോൾ അവിടെ ഉണ്ടായാൽ സംഭവമാണ് അത് ആ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇദ്ദേഹത്തെ വളരെയധികം പ്രശംസിക്കുകയും പെൺകുട്ടികളെ നല്ല രീതിയിൽ ബഹുമാനിക്കുകയും.
അതുപോലെ തന്നെ അവരെ സംരക്ഷിക്കുകയും ചെയ്യുന്ന യുവാവിനെ വളരെയധികം പ്രശംസയാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്നത്.ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നവരുടെ എണ്ണം നിരവധി കൂടിക്കൊണ്ടിരിക്കുകയാണ് അത്തരം സാഹചര്യങ്ങളിൽ ഈ യുവാവ് ചെയ്ത പ്രവർത്തി ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.