കല്യാണ രാത്രി മകളുടെ ഫോൺ വന്നതിനാൽ വീട്ടിലേക്ക് പോയപ്പോൾ അമ്മ ഞെട്ടി പോയി.

പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ഒന്നാണ് വിവാഹം. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒരു യുവതി സ്വന്തം വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുന്ന ഒരു അവസ്ഥയാണ് വിവാഹം. ഓരോ പെൺകുട്ടിയും തങ്ങളുടെ വീട്ടിൽ അനുഭവിച്ച സന്തോഷത്തിന്റെയും ഇരട്ടി സന്തോഷം അവന്റെ വീട്ടിൽ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.

   

പലർക്കും ഇത് സാധ്യമാകാതെ പോകുന്നു. സന്തോഷത്തിലും ദുഃഖത്തിലും സുമംഗലി ആയിട്ടും ജീവിതം മുന്നോട്ടു കൊണ്ടുപോകണം എന്നുള്ള പ്രാർത്ഥനയോടെ കൂടിയാണ് ഓരോ പെൺകുട്ടിയും തന്റെ കഴുത്തിൽ താലി അണിയുന്നത്. എന്നാൽ അതിനു വിപരീതമായി ജീവിതം തുടങ്ങുമ്പോൾ തന്നെ പലരും വിധവയായിത്തീരുന്നു. അത്തരത്തിൽ വിധവയായി തീരേണ്ടിവന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ കാണുന്നത്. യുവതിക്ക് അമ്മയും ഒരു അനിയത്തിയും ആണ് ഉണ്ടായിരുന്നത്.

അച്ഛന്റെ മരണശേഷം അമ്മ വളരെയധികം ബുദ്ധിമുട്ടി ആണ് രണ്ടു പെൺമക്കളെയും വളർത്തിയെടുക്കുന്നത്. ഇരിക്കുമ്പോഴാണ് വിവാഹാലോചന വരികയും നല്ല കുടുംബവും നല്ല വിദ്യാഭ്യാസമുള്ള ചെക്കനും ആയതിനാൽ തന്നെ വിവാഹം നടത്തി കൊടുക്കുകയും ചെയ്തു. വിവാഹ ദിവസം രാത്രി യുവതിയുടെ ഫോൺകോൾ അമ്മയ്ക്ക് വരുന്നത് വരെ അമ്മയും അനിയത്തിയും വളരെയധികം സന്തോഷത്തോടെ ആയിരുന്നു കഴിഞ്ഞിരുന്നത്.

പെട്ടെന്ന് വീട്ടിലേക്ക് വരണമെന്ന് യുവതി അമ്മയോടും അനിയത്തിയോട് പറയുകയും അമ്മയും അനിയത്തിയും അടുത്തുള്ള ഒരാളെയും കൂട്ടികല്യാണ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു. തന്റെ മകളുടെ ഭർത്താവ് അവിടെ മരിച്ചു കിടക്കുന്നത് അവർ കാണുന്നത്. അവന്റെ കർമ്മങ്ങളെല്ലാം ചെയ്തതിനുശേഷം മകളെയും കൂട്ടി അമ്മ വീട്ടിലേക്ക് തിരിച്ചുവരികയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.