വീട്ടിൽ പഴയ സോങ്‌സും ഇതും ഉണ്ടെങ്കിൽ ഞെട്ടിക്കും ഗുണങ്ങൾ..

നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായ പഴയ സോക്സ് ഒത്തിരി ഉണ്ടാകുന്നത് ആയിരിക്കും. ഇനി ഇത്തരം സോക്സ് കളയരുത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സോങ്സ് ഉപയോഗിച്ച് നമുക്ക് വീട് ക്ലീനിങ് നല്ല രീതിയിൽ നടത്തുന്നതിന് സാധിക്കുന്നതാണ്. എങ്ങനെയാണ് വീട് ക്ലീനിങ് വളരെയധികം മനോഹരമായി ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. വീട് വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നത് നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്.

   

എങ്ങനെയാണ് വീട് വളരെ എളുപ്പത്തിൽ പൊടിയും അതുപോലെതന്നെ മറ്റു പ്രശ്നങ്ങളും നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന സൊല്യൂഷൻ തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നോക്കാം.ഒരു ബൗളിലേക്ക് അല്പം പേസ്റ്റ് എടുക്കേണ്ടത്. കോൾഗേറ്റ് പേസ്റ്റ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിനുശേഷം അതിലേക്ക് അല്പം നാരങ്ങ നീരും കൂടി ചേർത്തു കൊടുക്കുക അതുപോലെ തന്നെ ഏകദേശം അരമുറിയുടെ നാരങ്ങാനീര് നല്ലതുപോലെ ചേർത്ത് മിക്സ് ചെയ്യുക.

ഇനി അതിലേക്ക് അല്പം സോഡാപ്പൊടി കൂടി ചേർത്തു കൊടുക്കാവുന്നതാണ് ഇവൻ മൂന്നും കൂടിയും നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് വീട്ടിലെ സാധനങ്ങൾ ക്ലീൻ ചെയ്യുന്നതിനുള്ള നല്ലൊരു മാർഗം തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും. ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് നമുക്ക് ലൂസാക്കി ലിക്വിഡ് ആക്കി മാറ്റാവുന്നതാണ് ഇനി ഇതിലേക്ക് വെള്ളം ഒഴിച്ച് നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

ബോട്ടിൽ ആക്കി ഉപയോഗിക്കുന്നതും വളരെയധികം നല്ലതാണ്. വസ്ത്രങ്ങളിലെ അഴുക്കുകൾ വളരെ വേഗത്തിൽ പോകുന്നതിനായി ഈ ലിക്വിഡ് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. കോളറിൽ അഴുക്കുകൾ കട്ടപിടിച്ചിരിക്കുന്ന അഴുക്കുകൾ വളരെ വേഗത്തിൽ നീക്കം ചെയ്യുന്നതിന് സഹായിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.