ഉപയോഗിക്കാത്ത പഴയ ഷർട്ട് കയ്യിലുണ്ടോ ?എങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

ഇന്നത്തെ കാലഘട്ടത്തിൽ പല വെറൈറ്റി ആയിട്ടുള്ള വസ്ത്രങ്ങളാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ജീൻസ് ടോപ്പ് ചുരിദാർ ഫ്രോക്ക് എന്നിങ്ങനെ വളരെ വ്യത്യസ്തമാണ് വസ്ത്രങ്ങളാണ് ഓരോരുത്തരും കടകളിൽ നിന്നും മറ്റും വാങ്ങി ഉപയോഗിക്കുന്നത്. വളരെ വില കൊടുത്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഓരോ വസ്ത്രങ്ങളും വാങ്ങി ഉപയോഗിക്കുന്നത്.

   

ഇവ റെഡിമെയ്ഡ് ആയി വാങ്ങിക്കുന്നതിനേക്കാൾ വളരെ ലാഭകരം എന്ന് പറയുന്നത് നാം തയ്ച്ചെടുക്കുന്നത് തന്നെയാണ്. അത്തരത്തിൽ നമ്മുടെ വീട്ടിലുള്ള പഴയ ഷർട്ട് ഉപയോഗിച്ച് കൊണ്ട് ഒരു കിടിലൻ ഉടുപ്പ് തയ്ക്കുന്ന മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതുപോലെ തന്നെ ചെയ്യുകയാണെങ്കിൽ തയ്യൽ അറിയാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ ഷർട്ട് ഉപയോഗിച്ച് ഒരു ഉടുപ്പ് തയ്ച്ച് എടുക്കാവുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ നാം ഉപേക്ഷിക്കുന്ന ഒരു ഷർട്ടാണ് ഏറ്റവും ആദ്യം നാം ഓരോരുത്തരും തിരഞ്ഞെടുക്കേണ്ടത്.

പിന്നീട് ഷർട്ടിന്റെ രണ്ടു സൈഡിൽത്തെയും സ്റ്റിച്ചിങ് രാവിലെ നിന്ന് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. അതുപോലെ തന്നെ ഷർട്ടിന്റെ മുൻവശവും പിൻവശവും കട്ട് ചെയ്ത് എടുക്കേണ്ടതാണ്. ഈ രണ്ടു ഭാഗം കൊണ്ടാണ് നാം ഉടുപ്പ് തയ്യാറാക്കുന്നത്. ചെറിയ കുട്ടികൾക്കുള്ള ഉടുപ്പാണ് ഇതുകൊണ്ട് നമുക്ക് സ്റ്റിച്ച് ചെയ്ത് എടുക്കാൻ കഴിയുന്നത്.

പിന്നീട് ഈ രണ്ടുവശവും രണ്ടാക്കി മടക്കിയതിനു ശേഷം ഒരേ അളവിൽ മുകൾവശവും താഴെവശവും കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് തയ്ക്കുന്ന ഉടുപ്പിന്റെ അളവ് അതിലേക്ക് വരച്ചു കൊടുത്തുകൊണ്ട് നമുക്കത് വെട്ടി തയ്ച്ചെടുക്കാവുന്നതാണ്. നമുക്ക് ചെയ്യാൻ സാധിക്കുന്ന പല വർക്കുകളും ചെയ്യാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.