പഴയ നൈറ്റികൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഈ ഒരു സൂത്രവിദ്യ കാണാതിരിക്കല്ലേ.

ഒട്ടുമിക്ക സ്ത്രീകളും ധരിക്കുന്ന ഒരു വസ്ത്രം ആണ് മാക്സി. പല നിറത്തിലും തരത്തിലുമുള്ള മാക്സികൾ സ്ത്രീകൾ വീട്ടിൽ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു മാക്സി കേടായി പോവുകയോ കീറി പോകുകയോ നരച്ചു പോകുകയോ ചെയ്യുകയാണെങ്കിൽ മറ്റൊരു പുതിയ മാക്സി വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്.

   

ഇത്തരത്തിലുള്ള പഴയ മാക്സികൾ ഉപേക്ഷിച്ചു കളയുകയും ചെയ്യുന്നു. ചിലർ ഈ മാക്സി കട്ട് ചെയ്ത് അടുക്കളയിൽ തുടയ്ക്കുന്ന തുണി ആക്കുകയും ചവിട്ടി തേക്കുന്ന തുണി ആക്കുകയും എല്ലാം ചെയ്യാറുണ്ട്. എന്നാൽ ഈ പഴയ മാക്സി ഉപയോഗിച്ച് നമുക് ഒരു സൂത്രവിദ്യ പ്രയോഗിക്കാവുന്നതാണ്. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള അടിപൊളി റെമഡി ആണ് ഇത്. ഈ ഒരു സൂത്രവിദ്യ അറിഞ്ഞാൽ പഴയ മാക്സി ആരും ഇനി കളയില്ല. അത്തരത്തിൽ പഴയ മാക്സി ഉപയോഗിച്ച് ഒരുബാഗ് ഉണ്ടാക്കുന്നതാണ് ഇതിൽ കാണുന്നത്.

നമുക്ക് ഒന്നോ രണ്ടോ ദിവസത്തിന് ആവശ്യമായിട്ടുള്ള തുണികൾ ശേഖരിച്ച് വയ്ക്കുന്നതിന് അനുയോജ്യമായിട്ടുള്ള ഒരു ബാഗ് ആണ് ഒരു പഴയ മാക്സി ഉപയോഗിച്ച് ഉണ്ടാക്കുന്നത്. ഇതിനായി പഴയ മാക്സികൾ തന്നെ ധാരാളമാണ്. ഇതുണ്ടാക്കുന്നതിനുവേണ്ടി ഏറ്റവും ആദ്യം മാക്സിയുടെ സ്ലീവിന്റെ ഭാഗത്തുനിന്ന് കഴുത്തിന്റെ ഭാഗം വരെ കട്ട് ചെയ്ത് മാറ്റേണ്ടതാണ്.

പിന്നീട് ഒരു ബോക്സിന്റെ ആകൃതിയിൽ അതിനുള്ളിൽ നിന്ന് നാം കട്ട് ചെയ്ത് എടുക്കേണ്ടതാണ്. ഒരേ അളവിൽ വേണം നാലുവശവും കട്ട് ചെയ്ത് എടുക്കാൻ. എന്നാലും മാത്രമേ വിചാരിച്ച പോലെ പെർഫെക്റ്റ് ആയി ബാഗ് തയ്ച്ചെടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.