ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ വളരെയധികം സ്വാർത്ഥരായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് സ്വന്തം കാര്യങ്ങളും മറ്റും മാത്രം നോക്കുന്നവർ. ഇങ്ങനെയുള്ള ലോകത്ത് ഇന്ന് പ്രായമായവരെ വളരെയധികം അധികപ്പറ്റായി കാണുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ പ്രായമായവരും മൂലമാണ് അവർ ഇന്നത്തെ നിരയിലെത്തിയത് പലരും ചിന്തിക്കാതെ പോകുന്നു. പ്രായമായവരെ ഉപേക്ഷിക്കുന്നതിനും അതുപോലെ തന്നെ പ്രായമായവരെ തിരസ്കരിക്കുന്നവരും ഇന്ന് വളരെ അധികമാണ്.
പലപ്പോഴും പല കുടുംബങ്ങളിലും വൃദ്ധരായ മാതാപിതാക്കൾ പലതരത്തിലുള്ള അവഗണനകളും വേദനകളും അതുപോലെ തന്നെ മറ്റുവേദനകൾ അനുഭവിക്കുന്നവരും ഇന്ന് വളരെയധികം ആണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഇന്ന് കാണാൻ സാധിക്കും നമ്മുടെ കുടുംബത്തിൽ അല്ലെങ്കിൽ നമ്മുടെ അയൽപക്കത്തൊക്കെ ഇത്തരം സംഭവങ്ങൾ ഇന്ന് സർവസാധാരണമായി.
മാറിക്കൊണ്ടിരിക്കുകയാണ് വൃദ്ധരായ മാതാപിതാക്കളെ രീതിയിൽ പരിഗണിക്കാതിരിക്കുകയും അതുപോലെ അവർക്ക് വേണ്ട സഹായങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നത് ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്ന അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് വാങ്ങാൻ ആണ് അവർ കിടന്ന് കരയുന്നു.
രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ചു പുറത്തേക്കിടും. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് തരാൻ കാശ് ഒരുത്തനെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞി കൂടി ഇല്ലാതാക്കേണ്ട കെട്ടുന്നത് മര്യാദക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക