നമ്മുടെ വീട്ടിലെ പഴയ ജീൻസ് ഉപയോഗിച്ച് ഈ ഒരു കാര്യം ചെയ്തു നോക്കൂ, വളരെ നല്ല റിസൾട്ട്..

നമ്മുടെ വീടുകളിൽ ഒത്തിരി പഴയ വസ്ത്രങ്ങൾ ഉണ്ടാകുന്നതിനുള്ളസാധ്യതയുണ്ട്. വീട്ടിൽ ഒത്തിരി പഴയ ജീൻസ് ഉണ്ടാകുന്നതായിരിക്കും. കുട്ടികളുടെയും അതുപോലെതന്നെ മുതിർന്നവരുടെയും എല്ലാവരുടെയും കുട്ടികളുടെ ആണെങ്കിൽ വളരെ വേഗത്തിൽ തന്നെ വളരുന്നത് കൊണ്ട് തന്നെ അവരുടെ ജീൻസും മറ്റും നീളം കുറവ് മൂലം അവർ ഉപയോഗിക്കാതിരിക്കുന്നതായിരിക്കും ഇത്തരം ഞങ്ങള്‍ പാന്റുകൾ ഇനി കളയേണ്ട ആവശ്യമില്ല വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിന് ഇത് സാധിക്കുന്നതാണ്.

   

എങ്ങനെയാണ് നമുക്ക് ഇത്തരത്തിൽ ഇറക്കം കുറഞ്ഞുപോയ ജീൻസ് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുക എന്നതിനെ കുറിച്ചാണ് പറയുന്നത്. ഈയൊരു കാര്യം ചെയ്തു നോക്കുകയാണെങ്കിൽ നമുക്ക് വളരെയധികം നല്ല റിസൾട്ട് തന്നെ ലഭിക്കുക വളരെ നല്ല രീതിയിൽ തന്നെ നമ്മുടെ ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ഇത്തരത്തിൽ നീളം കുറഞ്ഞ പാന്റിന്റെ കാൽഭാഗം കട്ട് ചെയ്തു മാറ്റുകയാണ് ചെയ്യേണ്ടത്.

അതുപോലെതന്നെ സൈഡിൽ കൊടുത്തിട്ടുള്ള സ്റ്റിച്ചിങ് ഒന്ന് അഴിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. അതുപോലെതന്നെ രണ്ടു സൈഡും രണ്ട് ക്ലോത്തും ഒരേപോലെ വെച്ചിട്ട് അതിനെ എക്സ്ട്രാ ഉള്ള ഭാഗം നമുക്ക് കട്ട് ചെയ്ത് മാറ്റാവുന്നതാണ്. നല്ലവശത്ത് ജീൻസിന്റെ തയ്യൽത്തുമ്പ് വരുന്ന രീതിയില് ഒന്ന് സ്റ്റിച്ച് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് സ്റ്റിച്ചിങ് മെഷീൻ ഇല്ലാത്തവർക്ക് തുന്നി എടുക്കുന്നതും വളരെയധികം നല്ലതാണ്.ഏതു ഭാഗമാണെങ്കിലും നമുക്ക് ജ്യൂസ് ചെയ്യാൻ സാധിക്കും.

അത് അവരവരുടെ ചോയിസ് ആണ്. അതിനുശേഷം അല്പം ഉള്ളിലേക്ക് മടക്കി സ്റ്റിച്ച് ചെയ്തെടുക്കാം വീഡിയോയിൽ കാണിക്കുന്നതുപോലെ ചെയ്യേണ്ടതാണ്. എന്നാൽ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ഇത്തരം കാര്യങ്ങൾ ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. നമ്മുടെ വീട്ടിലെ പഴയ ജീൻസ് കളയാതെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.