പഴയ ജീൻസ് കയ്യിലുണ്ടെങ്കിൽ ഇങ്ങനെ ചെയ്യൂ ഇത് നിങ്ങളെ ഞെട്ടിക്കും.

അടുക്കളയിൽ പലതരത്തിലുള്ള സൂത്രപ്പണികളാണ് നാം ചെയ്യാറുള്ളത്. അത്തരത്തിൽ നാം അറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി സൂത്രപ്പണികളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചെറിയ ടിപ്പുകൾ നിത്യജീവിതത്തിൽ നാം ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ ജോലി വളരെ കുറഞ്ഞ സമയത്ത് ചെയ്തു തീർക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ കൂടുതലായി നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് പ്ലാസ്റ്റിക് കവറുകൾ.

   

പച്ചക്കറികൾ പലചരക്ക് ബേക്കറി ഐറ്റംസുകൾ എന്നിങ്ങനെ ഒട്ടനവധി സാധനങ്ങൾ കടകളിൽ നിന്നും മറ്റും വാങ്ങിക്കുമ്പോൾ പലപ്പോഴും പലതരത്തിലുള്ള പ്ലാസ്റ്റിക് കവറുകളാണ് നമ്മുടെ വീടുകളിലേക്ക് കയറി വരാറുള്ളത്. ഇവയെല്ലാം ഒന്നെങ്കിൽ കത്തിച്ചു കളയുകയോ അല്ലെങ്കിൽ കളയുകയാണ് ചെയ്യുന്നത്. എന്നാൽ ധാരാളമായി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിലും ഒരാവശ്യത്തിന് നോക്കിയാൽ ഇവ ഒന്നും കാണില്ല. ഇവ ആവശ്യാനുസരണം നമുക്ക് ലഭിക്കുന്നതിനുവേണ്ടി ഈ ഒരു ടിപ്പ് ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ പ്ലാസ്റ്റിക് കവർ ആവശ്യം നേരത്തെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എടുത്ത് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു പ്ലാസ്റ്റിക് കവർ സൈഡിൽ നിന്ന് മടക്കി കൊണ്ടുവരേണ്ടതാണ്. പിന്നീട് അതിന്റെ മുകളിൽ നിന്നും അത് മടക്കി കൊണ്ടുവന്ന് അതിന്റെ അറ്റഭാഗത്ത് എത്തുമ്പോൾ മറ്റൊരു പ്ലാസ്റ്റിക്ക് അവരും അതുപോലെതന്നെ മടക്കികൊണ്ടുവരേണ്ടതാണ്.

ഇങ്ങനെ ഒരെണ്ണം മടക്കി കഴിയുമ്പോൾ മറ്റൊന്ന് എന്ന രീതിയിൽ എല്ലാ പ്ലാസ്റ്റിക്ക് വരും ശേഖരിക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ഒരു ആക്കി വെച്ച് ടപ്പയുടെ മൂടി അല്പം കട്ട് ചെയ്ത് കളയുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഓരോ കവറും നമുക്ക് വേർതിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.