വീട്ടിൽ ശല്യക്കാരായ എലികളെ തുരത്തി ഓടിപ്പിക്കുന്നതിന് വേണ്ടി പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ്. ഒട്ടുമിക്ക ആളുകളും ഇതിനുവേണ്ടി എലിക്ക ഉപയോഗിക്കുന്നവരും അതുപോലെ തന്നെ വിപണിയിൽ ലഭ്യമാകുന്ന വിഷ വസ്തുക്കളും വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് വിഷം വാങ്ങി വയ്ക്കുമ്പോൾ അത് നമ്മുടെ വീട്ടിലെ വളർത്തു മൃഗങ്ങളെയും ചിലപ്പോൾ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിഷം വയ്ക്കുന്നത് ഇല്ലാതാക്കിക്കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ എലികളെ തുരത്തി ഓടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം. ഈയൊരു മാർഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എല്ലുകളെ തുരത്തി ഓടിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും. വീട്ടിലെ ഒരു കുപ്പി ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു എലി കെണി തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇത്തരത്തിലുള്ള എലിക്കണികൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും നമുക്ക് ഒട്ടും പൈസ ചെലവില്ലാതെ വീട്ടിലെ പാഴ്വസ്തുവായി ഒരു കുപ്പി ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ തന്നെ എലി കെണി തയ്യാറാക്കാം.ഈ കെണി വളരെ നല്ലൊരു എലി കെണി.എലിയെ നമുക്ക് ജീവനോടെ കൂടെ പിടിക്കുന്നതിന് ഈ കെണി ഉപയോഗിച്ച് സാധിക്കുന്നതായിരിക്കും.
എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഈ എലിക്കണ്ണി തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.നമുക്ക് വട്ടത്തിലുള്ള അത്യാവശ്യം വലുപ്പമുള്ള ഒരു കുപ്പിയാണ് എടുക്കേണ്ടത് അതിനുശേഷം അതിന്റെ മുകൾഭാഗം നമുക്ക്കട്ട് ചെയ്ത് നീക്കം ചെയ്യുന്നതാണ്.അതുപോലെതന്നെ ഇതിന്റെ കൂടെജ്യൂസും മറ്റും ലഭിക്കുന്ന ഒരു കുപ്പിയും കൂടി ആവശ്യമുണ്ട്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.