വീടുകളിലെ പഴയതും ഇറക്കം കുറഞ്ഞതുമായ ജീൻസ് കളയണ്ട ഇതാ കിടിലൻ വഴി….

നമ്മുടെ വീടുകളിൽ പഴയ വസ്ത്രങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ അധികം കൂടുതലാണ് പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇറക്കം കുറയുന്നതിന് സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് പഴയ പാൻസ് ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത് ഈ കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ പാൻസൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

   

എങ്ങനെയാണ് നമുക്ക് ഈ ടിപ്സുകൾ ചെയ്തെടുക്കുന്നത് എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കുക. ആദ്യംതന്നെ പെൻസിന് നമുക്ക് ബട്ടൻസ് പോവുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ ഒരെണ്ണം ഉണ്ടാക്കിയെടുക്കാൻ ഇതിനെ ചെറിയ ഒരു രൂപയുടെ കോയിൻ ആവശ്യമായിട്ടുള്ളത്. നീതുപയോഗിച്ച് നമുക്ക് വീഡിയോയിൽ കാണിക്കുന്നതുപോലെ നല്ലൊരു ബട്ടൺ ഉണ്ടാക്കി തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് ഇത് നമുക്ക് ഒത്തിരി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.

അടുത്ത ടിപ്സ് എന്ന് പറയുന്നത് ചിലപ്പോൾ നമുക്ക് കുറഞ്ഞ ഡാൻസ് കൊള്ളാതിരിക്കുന്ന അവസ്ഥയുണ്ടെങ്കിൽ പറ്റാതിരിക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ നമുക്ക് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെ വേഗത്തിൽ തന്നെ സാധിക്കുന്നതായിരിക്കും ഇതിനായിട്ട് ഒരു ചെറിയ പീസ് എടുക്കേണ്ടത് ഒരു സൈഡിൽ ഒരു കൊടുക്കാൻ പറ്റിയ സൈഡിൽ നമുക്ക് കുടുക്കൻ പാകത്തിനുള്ള ഒരു ഹോള് കൊടുക്കേണ്ടത്.

അതിനുശേഷം നമുക്ക് പാന്റിന്റെ കൊടുക്കുക ഈ ഹോളിലേക്ക് ചേർത്തു കൊടുക്കുകയും ചെയ്യും അതുപോലെതന്നെ അതിന്റെ അപ്പുറത്തെ സൈഡിൽ സൈഡിലേക്ക് കൊടുക്കുകയും ചെയ്യും വളരെ വേഗത്തിൽ തന്നെ നമുക്ക് പാൻസർ ഉപയോഗപ്പെടുത്തുന്നത് സാധിക്കുന്നതായിരിക്കും. ഒരു കാര്യം ചെയ്യണത് വളരെ അധികം ഗുണം ചെയ്യുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .