ഈ വീടിന്റെ ഡിസൈൻ ആരെയും ഒന്ന് ചിരിപ്പിക്കും…

മലയാളികളുടെ ഒരു പ്രധാനപ്പെട്ട ശീലം തന്നെയായിരിക്കും സ്വന്തം കുറ്റങ്ങളെ മറച്ചുവച്ചുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുക എന്നത്. ഇത് ആരുടെ കുറ്റമാണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ നമുക്ക് മുന്നിൽകാണുന്നത്.ബംഗാളി കാണിച്ച അത്ഭുതമല്ല അത് ഈ ചിത്രത്തിലെ രഹസ്യം ഇങ്ങനെ കഴിഞ്ഞ ദിവസമാണ് ഒരു വീടിന്റെ മുകളിലേക്കുള്ള കോൺക്രീറ്റ് കോണിപ്പടികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.

   

ലോകത്തെ അത്ഭുതപ്പെടുത്തി ബംഗാളി എന്ന പേരിൽ ഒരു റൂമിന്റെ വാതിലിനു മുന്നിൽ തന്നെ കോണിപ്പടികൾ കോൺക്രീറ്റ് ചെയ്തു വച്ചിരിക്കുന്ന കാഴ്ചയായിരുന്നു അത്. കേരളത്തിലെ ഏതോ പ്രദേശത്തെ സംഭവിച്ച ഈ ചിത്രം വാട്സാപ്പിലൂടെ പ്രചരിക്കുകയും ചർച്ചയാക്കുകയും ചെയ്തിരുന്നു സംഭവത്തിൽ ബംഗാളിയെ മാത്രം എങ്ങനെ കുറ്റം പറയും എന്നതാണ് പ്രധാനമായും ഉയർന്ന ചോദ്യം. ഇത് വംശീയമായി അധിക്ഷേപിക്കാൻ ആണെന്നും ചിലർ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

കോൺക്രീറ്റ് കഴിന്നിടം വരെ ഇത് ആരുടെയും ശ്രദ്ധയിൽ വന്നില്ലെങ്കിൽ എങ്കിൽ പണിഞ്ഞ വരും ഉടമസ്ഥരും വലിയ അശ്രദ്ധക്കാരാണെന്ന് ഒരു പ്രധാന കമന്റ്. കോൺക്രീറ്റ് ചെയ്യാൻ തട്ട് സെറ്റ് ചെയ്യുന്നവർ എവിടെ പോയി സൈറ്റ് സൂപ്പർവൈസർ സൈറ്റ് എൻജിനീയർ കോൺട്രാക്ടർ കെട്ടിട ഉടമസ്ഥൻ അടക്കമുള്ളവരുടെ ഉത്തരവാദിത്വം കഴിഞ്ഞാണ് പണി ചെയ്ത അന്യസംസ്ഥാനക്കാരന്റെ ഉത്തരവാദിത്വം വരുന്നത്. എന്നതായിരുന്നു ഒരു പ്രധാന വാദം എന്നാൽ ചിലർ ഇതിന്റെ പ്രായോഗിക വശം ആണ് വ്യക്തമാക്കിയത്.

ഡോർ അവിടെ നിന്നു മാറ്റാൻ തീരുമാനിച്ചിട്ടാകും കോണിപ്പടിയുടെ സ്ഥാനം മാറ്റിയത് അല്ലെങ്കിൽ വാതിൽ ഇങ്ങോട്ട് മാറ്റിയത് കോണിപ്പടി പൊളിക്കാൻ തീരുമാനിച്ചതിനുശേഷം ആകാം കോണിപ്പടികൾ തുടങ്ങുന്നതിന് വലത്തെ സൈഡിൽ നിന്നാണല്ലോ അതായത് പ്രതിക്ഷണ വഴി അല്ല ഇപ്പോൾ സ്റ്റെയർകെയ്സ് കാണുന്നത് അത് ശരിയല്ല എന്ന് ഏതെങ്കിലും വാസ്തുകാരൻ പറഞ്ഞു കാണും.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..