ഇന്ന് നമുക്ക് ആന എന്ന് കേൾക്കുമ്പോൾ വളരെയധികം മനസ്സിലെ വിഷമം തോന്നുന്നത് ആയിരിക്കും.ഇന്ന് നമ്മുടെ നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു പോലും ഇത്തരത്തിൽ ആനകളുടെ അതായത് പ്രത്യേകിച്ച് കാട്ടാനകളുടെ ശല്യമാണ് നഷ്ടപ്പെടുന്നത് കാരണമായിരിക്കുന്നുണ്ട് എന്നാൽ അതിൽനിന്നെല്ലാം വിപരീതമായി നമ്മുടെ നാട്ടിലുള്ള ആനകളുടെ അതായത് പാപ്പാന്മാരുടെ ആനകളുടെ സ്നേഹം കാണുമ്പോൾ നമുക്ക് ആനകളെ വെറുക്കുന്നതിന്.
അതുപോലെ അവയെ സ്നേഹിക്കാതിരിക്കുന്നതിന് സാധിക്കുകയില്ല അത്രയ്ക്കും വളരെയധികം സ്നേഹമാണ് ചില ആനകളും പാപ്പാന്മാരുടെ കാണിക്കുന്നത്.പാപ്പന്മാരെ സംരക്ഷിക്കുന്ന അരകളെ നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ ആനയ്ക്ക് പാപ്പാൻ ഉള്ള സ്നേഹം അതുപോലെ തന്നെ തിരിച്ച് പാപ്പാനെ ആനയോടുള്ള സ്നേഹബന്ധം ആരെയും വളരെയധികം ഞെട്ടിക്കുന്നത് തന്നെയായിരിക്കും. സ്നേഹവും നന്ദിയും മൃഗങ്ങൾക്കുണ്ടെന്ന് പറയുന്നത് വെറുതെയല്ല ഉദാഹരണമാണ് .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാലപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങൾ ആണ് വൈറലാകുന്നത്.ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കുറെ നേരം ആന തന്റെ പ്രിയപ്പെട്ടവന്റെ ഉറക്കത്തിന് കാവൽ കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. പാപ്പൻ ഉറങ്ങുന്നതിന്റെ അടുത്ത് അയാളോട് ചേർന്ന് കിടന്നു രണ്ടുപേരും സുഖമായി ഉറങ്ങുന്നതും ചിത്രങ്ങളിൽ കാണാം.
മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാതെയാണ് രാജൻ കിടക്കുന്നത് ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും തമ്മിലുള്ള സ്നേഹം. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ആണ് വരുന്നത് നിറവും പണവും സൗന്ദര്യം നോക്കാതെ സ്നേഹിക്കാൻ നല്ലൊരു മൃഗങ്ങൾക്ക് മാത്രമാണ് സാധിക്കുന്ന ഒത്തിരി ആളുകൾ കമന്റ് നൽകിയിരിക്കുന്ന.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.