ജീവിതത്തിൽ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി എന്ന് വരാം.കണ്ണിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ അല്പം നീരസത്തോടെ എടുത്തുമാറ്റി അവൾ അടുക്കളയിലേക്ക് ഓടി . മുരുകനും മീനയും മുരുകൻ ചുമട്ടുതൊഴിലാളിയാണ് കോളനി കപ്പു വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ് വീട്ടുജോലി ചെയ്യുന്നത്. അവളെയും മക്കളെയും പട്ടിണിക്കടാതെ പോറ്റാനുള്ള തന്റെ കഴിവിൽ വിശ്വാസമുള്ള കൊണ്ടോ എന്തോ മീന ജോലിക്ക് പോകുന്നതിൽ മുരുകനെ അത്ര താല്പര്യമില്ലായിരുന്നു.
പിന്നെ കുട്ടികൾക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം കിട്ടുമെന്ന് മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല. കുട്ടികൾ രണ്ടായാലും പണ്ട് മാരിയമ്മൻകോവിൽ വച്ച് കണ്ട എണ്ണമയമില്ലാത്ത മുടിയിൽ നിറയെ കനകാംബരവും ചൂടിയ ആ പത്തൊമ്പതുകാരോട് തോന്നിയ പ്രണയം ഇപ്പോഴും അതേപടി തന്നെ നിലനിൽക്കുന്നുണ്ട്. മനസ്സിൽ തന്റെ കുടുംബത്തെയും ആ കോളനിയും ചുറ്റിപ്പറ്റിയാണ് മുരുകന്റെ ജീവിതം. അതിനുപുറത്തൊരു ലോകത്തെപ്പറ്റി അയാളെ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.
ഒറ്റമുറി വീടിന്റെ വാതിലില്ലെങ്കിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോഴാണ് മീന അയാളുടെ നേരെ കട്ടൻ ചായ നീട്ടിയത് അയാൾ അത് വാങ്ങിയത് മുഖത്തേക്ക് പോലും നോക്കാതെ മീന അടുക്കളയിലേക്ക് നടന്നു.ഈ പെണ്ണ് എന്തുപറ്റി അല്ലെങ്കിൽ മാറില്ല കുറച്ചുദിവസമായി തുടങ്ങിയിട്ട് കാണാം. ഫ്ലാറ്റിലെ മേടത്തിന്റെ പഴയ ഫോൺ ആണ് എന്നാണ് പറഞ്ഞത്.7 മണിയാവുന്നതിനു മുന്നേ മീന് ഒരുങ്ങിയിറങ്ങി.
സാരിയുടെ മുന്താണി പിന്നെ കുത്തിക്കൊണ്ട് അവൾ മുരുകനെ നോക്കി.എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. പിള്ളേര് സ്കൂളിൽ വിടാൻ മറുപടിക്ക് കേൾക്കാതെ അവൾ ഇറങ്ങി നടന്നു. മനസ്സിലൊരു നീറ്റൽ ഉണ്ടായിരുന്നു പോകുന്നതിനു മുമ്പ് ഒന്ന് ചേർന്ന് യാത്ര പറയാറുണ്ടായിരുന്നു പതിവുകൾ എല്ലാം തെറ്റിയിരിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.