ഇന്നത്തെ കാലഘട്ടത്തിൽ ഇന്ന് എല്ലാവരും അഭ്യസ്തവിദ്യരായ ആളുകളിൽ തന്നെയാണ് എന്നാൽ സാധാരണക്കാർ ഇംഗ്ലീഷിൽ സംസാരിക്കുന്നത് എല്ലാവർക്കും വളരെയധികം അതിശയം തോന്നുന്നതിനെ കാരണമാകുന്നു എന്നാണ് ഇവിടെ ഒരു പ്രായമായ അമ്മ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടപ്പോൾ വളരെയധികം അതിശയിച്ചിരിക്കുകയാണ്.
പലപ്പോഴുംഒട്ടുമിക്ക ആളുകളുംപുറംമുടി വിലയിരുത്തുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള വിലയിരുത്തുക ചിലരുടെ മുമ്പിൽ പോകുന്നു എന്നതാണ് വാസ്തവം കാരണം ഈ അമ്മയുടെ ലുക്ക് കണ്ടാൽ വളരെയധികം സാധാരണക്കാരെയാണെന്ന് തോന്നുമെങ്കിലും അമ്മയുടെ വർത്താനം കേട്ട് അതിശയിച്ച പോയിരിക്കുകയാണ് സോഷ്യൽ ലോകം. ഇതാരെയും വളരെയധികം കെട്ടിക്കുന്നത് തന്നെ ആയിരിക്കും എന്താണ് യഥാർത്ഥത്തിൽ ഇവിടെ സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം. ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ വീട്ടമ്മ. കണ്ടാൽ പറയില്ല ആളൊരു പുലിയാണെന്ന് പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ ഞെട്ടി.
നല്ല ഒഴുക്കോടെ രസകരമായി ഇംഗ്ലീഷിൽ സംസാരിക്കുകയാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ.സാധാരണ വസ്ത്രം ധരിച്ച് യാതൊരു മോഡിയും ഇല്ലാത്ത ആ വഴിയാത്രക്കാരിയോട് മാധ്യമപ്രവർത്തക സംസാരിച്ചു തുടങ്ങിയതോടെയാണ് സീൻ മാറിയത് ജീവിതത്തെക്കുറിച്ച് അതിന്റെ സന്തോഷത്തെക്കുറിച്ച് അവർ നല്ല ഉൾക്കൊടെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ടാൽ ആരും അന്തിച്ചു പോകും.പ്രണയിച്ച വിവാഹിതയായതാണെന്നും ഇപ്പോൾ മക്കളോടും കൊച്ചുമക്കളോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുന്നതായും പറയുമ്പോൾ അവരുടെ വാക്കുകളിൽ ആനന്ദം നിറയുന്നു.
ഇന്നത്തെ കാലത്ത് ഒത്തിരി ആളുകൾ വിചാരിച്ചിരിക്കുന്നത് സാധാരണക്കാർക്ക് ഇംഗ്ലീഷ് പറയാൻ സാധിക്കുകയില്ല എന്നാണ് എന്നാൽ വിദ്യാഭ്യാസം എന്നത് ആർക്കും കൈവശമാക്കാൻ സാധിക്കുന്ന ഒന്നാണെന്നാണ് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.