പലപ്പോഴും ഭരണ വിവേചനത്തിന്റെ പേരിൽ ഒത്തിരി പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ പലരുടെയും മനസ്സിൽ വളരെയധികം നാഗാധമായ മാനസിക വിഷമം സമ്മർദ്ദം എന്നിവ ഉണ്ടാക്കുന്നതിനായി കാരണമാകുന്നതായിരിക്കും. എല്ലാവരും ഒരുപോലെ ആകണമെന്നില്ല പലരും പല തരത്തിൽ ആയിരിക്കും ഉണ്ടാവുക ദൈവത്തിന്റെ ഒരു സൃഷ്ടി മാത്രമാണ്. പലരും നിറത്തിന്റെ പേരിൽ വളരെയധികം അഹങ്കരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.
എന്നാൽ അത് മാറുന്നതിനെ ഒറ്റ നിമിഷം മാത്രം മതി അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അഹങ്കാരങ്ങളും നിർത്തുന്നതാണ് നല്ലത് ഇവിടെയും നിറത്തിന്റെ പേരിൽ ഒരു യുവാവിന് ഉണ്ടായ മാനസിക വിഷമത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ ഈ വിഷമം പിന്നീട് സന്തോഷമായി മാറുകയും ചെയ്യുന്നുണ്ട് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കാം.കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ.
പറ്റില്ല എന്നു പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടു. കയ്യടിച്ച് യാത്രക്കാർ വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവം എങ്ങനെ ജോഹന്നാൻ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ഒരു വെളുത്ത മധ്യവയ്പ പാസഞ്ചർ കയറിവന്നു വിമാനം ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച സീറ്റിനടുത്ത് എത്തി. എന്റെ സീറ്റിന് അടുത്ത് ഇരിക്കുന്നഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടപ്പോൾ അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഉടനെ ആ സ്ത്രീ ഫ്ലൈറ്റ് അറ്റൻഡറെ വിളിച്ചു, ഉടൻതന്നെ ഫ്ലൈറ്റ് അറ്റൻഡർ വന്നു കാര്യം തിരക്കി മാഡം എന്താണ് പ്രശ്നം.നിങ്ങൾ കാണുന്നില്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.