ഇന്നൊരു കോഴിയും മുട്ടയിട്ടില്ലേ അച്ഛാ വടക്കേപ്പുറത്ത് നിന്ന് അമ്മുവിന്റെ ഉറക്കമുള്ള ചോദ്യം കേട്ടപ്പോൾ പുകഞ്ഞുതീർന്ന വീഡിയോ വലിച്ചെറിഞ്ഞുകൊണ്ട് ദാസൻ പതിയെ പുഞ്ചിരിച്ചു . കോഴിമുട്ട ഇടുന്നില്ല നന്ദിനി പശുവിന്റെ പാലിൽ കുറവ് ഇങ്ങനെയായാൽ ഞാൻ എന്തു ചെയ്യും നമുക്ക് മാത്രം മതിയോ മോളെ ഹർത്താൽ അവർക്കും വേണ്ടേ. മധുരം കുറഞ്ഞ കട്ടൻ ചായ ഊതിക്കൊടുക്കുന്നതിനിടയിൽ.
ദാസൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ ചീറിക്കൊണ്ട് അച്ഛന്റെ അടുത്ത കോടിയെത്തി. എന്തോന്ന് എന്തോന്ന് അവർ ഹർത്താൽ നടത്തി നമുക്ക് ജീവിക്കണ്ടേ? കുഞ്ഞിന്റെ സ്കൂൾ ഇതുവരെ കൊടുത്തിട്ടില്ല അച്ഛനെ എല്ലാം തമാശ പണിയെടുത്ത് ക്ഷീണിച്ച മകളെ അടുത്തിരുത്തി ആ തലയിൽ നിന്ന് അടുക്കളക്കാരി നുള്ളിയെടുക്കുമ്പോൾ ദാസന്റെ കണ്ണുനിറഞ്ഞു വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ ചുമയോടൊപ്പം വന്ന .
ദാസിന്റെ ചോദ്യം അല്ലാതെ മിഴികൾ ഒരു നിമിഷം ചിതലിരിക്കുന്ന മേൽക്കൂരയിലേക്ക് നീണ്ടു പൊടുന്നനെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു. അയ്യേ എന്റെ അച്ഛൻ കരയുന്നു ഞാൻ വെറുതെ ചൂടാക്കിയതല്ലേ എന്റെ അച്ഛനെ. അമ്മു അച്ഛന്റെ ശുഷ്കരിച്ച കരം എടുത്ത് മടിയിൽ വച്ച് പതിയെ തലോടി.പെട്ടെന്നൊരു പൊട്ടിക്കരച്ചിലൂടെ ദാസൻ അമ്മുവിന്റെ നെറ്റിൽ തുരുതുരാ.
ഉമ്മ വച്ചു ഈ കുടുംബത്തിന് വേണ്ടി മോളുന്ന പെടാപ്പാട് അച്ഛന് അറിയാതെയല്ല ഒരു ആൺകുട്ടി പോലും ഇത്രക്ക് കഷ്ടപ്പെടില്ല ദാസൻ മുഖം കൈക്കുമ്പിളിൽ ആക്കി ആ കണ്ണുകളിൽ നോക്കി വിതുമ്പി അച്ഛൻ തളർന്നു പോയതുകൊണ്ടല്ലേ മോളെ അല്ലെങ്കിൽ രാജകുമാരിയായി കഴിയേണ്ട മോള്. അച്ഛൻ കരയരുത് എന്ന് ഞാൻ പറഞ്ഞില്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.