വിവാഹിതരായ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഇത്. മാളൂട്ടിയെ ഉറക്കി ആശ വിപിന്റെ അടുത്തുവന്നു കിടന്നു കയ്യെടുത്ത് അവന്റെ നെഞ്ചിൽ വച്ചു തൊട്ടാൽ അവനോട് ചേർന്ന് കിടന്നു. ഡി നിന്നോടല്ലേ പറഞ്ഞേ എന്നെ തൊടരുതെന്ന് നീ തൊടുന്നത് എനിക്ക് ഉറപ്പാണ് ഇപ്പോൾ. എന്തൊക്കെയാണ് ഈ പറയുന്നത് പ്രസവിച്ച വന്നതുമുതൽ എന്താ ഏട്ടന് എന്നോട് ഇത്ര അക്കച്ച എനിക്ക് കാണേണ്ട ശരീരം.
തടിച്ചുവീർത്ത് വയറിൽ വര വീണ് വൃത്തികെട്ട ദേഹം സാധാരണ ഒന്ന് പ്രസവിച്ചാൽ പെണ്ണുങ്ങളെ തള്ളച്ചിയായി പോകുമോ. ഏട്ടാ ഞാൻ പ്രസവിച്ച അഞ്ചുമാസം ആയിട്ടുള്ളൂ. പ്രസവം കഴിഞ്ഞ് പെണ്ണുങ്ങൾക്ക് അടിക്കണമെന്നാണ് പലരും പറയുക. രമേശിന്റെ ഭാര്യയെ നോക്കു രണ്ട് കുട്ടികളായിട്ടും മെലിഞ്ഞ സുന്ദരിയാണ് ഇപ്പോഴും അവൾ. അതുപോലെ എല്ലാവരുമായി കൊള്ളണമെന്നുണ്ടോ ഏട്ടാ എനിക്ക് അതൊന്നും അറിയേണ്ട.
നീ ഒന്ന് ഇവിടെ നിന്നും എണീറ്റ് പോകുമോ. വയറൊക്കെ എന്തൊരു വൃത്തികേടാണ്. എണീറ്റ് താഴെ മാളൂട്ടിയുടെ അടുത്ത് ചെന്ന് കിടന്ന് അടക്കിപ്പിടിച്ച് കരച്ചിൽ തുടങ്ങി വിവാഹം കഴിഞ്ഞപ്പോൾ സ്നേഹം കൊണ്ട് മൂടിയിരുന്ന ആളായിരുന്നു. ഇപ്പോൾ എന്താ ഇങ്ങനെ തന്നെ ശരീരം തടിച്ചു വയറിൽ തെറ്റാണ് ഇതൊക്കെ പ്രസവിച്ചാൽ ഉണ്ടാകുന്നതല്ലേ. അമ്മയാകുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമല്ലേ.
അമ്മയാകുന്നതോടെ ഒരു സ്ത്രീ ജീവിതത്തിൽ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്തുവെക്കുന്നു ഇതൊന്നും ഏട്ടൻ എന്ന മനസ്സിലാക്കാത്തത് ഒരു കുഞ്ഞിനെ പ്രസവിച്ച് മുലയൂട്ടാൻ ആഗ്രഹിച്ചത് തെറ്റാണോ അത് എന്നെക്കാൾ കൂടുതൽ ഏട്ടന്റെ മോഹമായിരുന്നില്ലേ . അതിനു ഞാൻ അനുഭവിച്ച വേദനകളെക്കാളും ഒക്കെ മുകളിലുള്ള ഏട്ടന്റെ ഈ അവഗണന സഹിക്കാൻ പറ്റുന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.