അത്യാഗ്രഹത്തിന്റെ പേരിൽ ജീവിതപങ്കാളിയെ വേണ്ടെന്നു പറഞ്ഞപ്പോൾ പിന്നീട് സംഭവിച്ചത്…

പലപ്പോഴും നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷങ്ങളും അതുപോലെ തന്നെ വലിയ സൗഭാഗ്യങ്ങളും വരുമ്പോൾ നമ്മുടെ ജീവിതത്തിൽ തന്നെ മറന്നുകൊണ്ട് പലപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നവരെ പോലും ഉപേക്ഷിക്കാൻ തയ്യാറാവുന്ന ചില സന്ദർഭങ്ങളിൽ ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടായി എന്ന് വരാം അത്തരത്തിൽ ഒരു യുവാവിനെ അതായത് ഭർത്താവായി ഒരു യുവാവിനെ ഉണ്ടായ സംഭവത്തെ കുറിച്ചാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

ജീവിതത്തിൽ വലിയ സന്തോഷങ്ങളും അതുപോലെ തന്നെ വലിയ സൗഭാഗ്യങ്ങളും ഉണ്ടാകുമ്പോൾ നമ്മുടെ കൂടെ നിന്നവരെ ഒരിക്കലും മറക്കാതിരിക്കുക എന്ന് ജീവിതത്തിൽ വളരെ നല്ലൊരു പാഠമാണ് .കാലിഫോർണിയിലാണ് സംഭവം. എന്തിനാണ് തന്റെ ഭാര്യ തനിക്ക് ഡിവോഴ്സ് വേണമെന്ന് ആവശ്യപ്പെട്ടത് എന്നറിയാതെ വളരെ വിഷമത്തിൽ കഴിയുന്ന ഒരു ഭർത്താവിന്റെ ജീവിതത്തെയാണ് ഇതിൽ കാണാൻ സാധിക്കുന്നത് എന്നാൽയുവാവ് സത്യം കുറച്ചു കഴിയുമ്പോൾ മനസ്സിലാക്കുകയാണ്.

ഈ യുവാവിന്റെ ജീവിതത്തിലെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ഭാര്യക്ക് 10 കോടി ലോട്ടറി അടിച്ചിരുന്നു ലോട്ടറി അടിച്ചതിന്റെ പിറ്റേന്നാണ് ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടത്. നിസ്സഹായനായ അയാൾ ഭാര്യയുടെ പിടിവാശിക്ക് മുന്നിൽ തോൽവി സമ്മതിക്കുകയും ചെയ്തു എന്നാൽ ഈ സംഭവത്തിനെ ട്വിസ്റ്റ് നടന്നത് കോടതി വിധി പറഞ്ഞപ്പോഴാണ്.

ഭാര്യ ആവശ്യപ്പെട്ടതുപോലെ തന്നെ കോടതി അവർക്ക് ഡിവോഴ്സ് കൊടുത്തു ഡിവോഴ്സ് കൊടുത്ത് ശേഷം കോടതി പറഞ്ഞ കാര്യങ്ങൾ കേട്ട് സ്ത്രീ ബോധം കെട്ടുവീണു. ജഡ്ജ് പറഞ്ഞ വിധി ഇങ്ങനെയായിരുന്നു. എവിടെ ഭാര്യക്ക് ജോലിയില്ല മറ്റു വരുമാനമാർഗ്ഗം ഒന്നുമില്ല ഭർത്താവിന്റെ വരുമാനത്തിന്റെ പങ്കുപറ്റിയാണ് ഇവർ ജീവിക്കുന്നത് അതുകൊണ്ടുതന്നെ ഇവർ ടിക്കറ്റ് എടുത്ത് കാശ് ഭർത്താവിന്റെ ആണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.